ഫുട്​ബാള്‍ ലോകകപ്പില്‍ അര്‍ജന്‍റീന പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത്​ യുവാവ്​ ആറ്റില്‍ ചാടി

ഫുട്​ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യ​ക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത്​ യുവാവ് ആറുമാനൂര്‍​ ആറ്റില്‍ ചാടി. കൊറ്റത്തില്‍ ബിനു അലക്​സാണ്​​ ആറ്റില്‍ ചാടിയത്​.

മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തി.

കോട്ടയം: ഫുട്​ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യ​ക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത്​ യുവാവ് ആറുമാനൂര്‍​ ആറ്റില്‍ ചാടി. കൊറ്റത്തില്‍ ബിനു അലക്​സാണ്​​ ആറ്റില്‍ ചാടിയത്​.

മീനച്ചിലാറില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *