News Sections: Kottayam

  • സൂര്യാഘാതം സംസ്ഥാന ദുരന്ത പട്ടികയില്‍; ഇരകള്‍ക്ക് നഷ്ടപരിഹാരം

    തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊടും ചൂട് കാരണം ഉണ്ടാകുന്ന, പ്രശ്നങ്ങളെ ദുരന്തത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരവും നിശ്ചയിച്ചു. സംസ്ഥാനത്ത്…

  • ശബരിമല: പാര്‍ട്ടി നിലപാടല്ല തന്‍റെതെന്ന് വിഡി സതീശന്‍

    ശബരിമല: പാര്‍ട്ടി നിലപാടല്ല തന്‍റെതെന്ന് വിഡി സതീശന്‍

    തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടല്ല തന്‍റെതെന്ന് വ്യക്തമാക്കി എം.എല്‍.എയുമായ വി.ഡി സതീശന്‍. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടില്‍ അന്നും ഇന്നും ഉറച്ചുനില്‍ക്കുന്നുവെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ…

  • ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

    ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

    കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍…

  • മ​ര​ങ്ങാ​ട്ടു​പ​ള്ളി ക​സ്റ്റ​ഡി മ​ര​ണം: ശ്രീ​വ​ല്ല​ഭ​ന്‍ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി

    കോ​ട്ട​യം: മ​ര​ങ്ങാ​ട്ടു​പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ബി എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച ഡി. ​ശ്രീ​വ​ല്ല​ഭ​ന്‍ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി മാ​ര്‍​ച്ച്‌ 31 വ​രെ നീ​ട്ടി സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മാ​യി. ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ ഒ​ന്നി​ന്…

  • ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

    ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

    കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കെ രക്തസാക്ഷി ദിനത്തില്‍ പിജെ ജോസഫ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നു. പിജെ ജോസഫ്…

  • ബിവറേജസില്‍ 426 സ‌്ത്രീ തൊഴിലാളികളെ സ്ഥിരപ്പെടുത്തി

    ബിവറേജസ് കോര്‍പറേഷനിലെ 426 ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തി. കരാര്‍വ്യവസ്ഥയില്‍ 23 വര്‍ഷം വരെ സര്‍വീസുള്ള സ്ത്രീത്തൊഴിലാളികളാണിവര്‍. മിനിമംകൂലിപോലും ലഭിക്കാത്ത അവസ്ഥയില്‍ നിന്നാണ‌് സ്ഥിര നിയമനമായത‌്. സ്ഥിരപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിക്കുകയും ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കുകയും…

  • ലോ​ക കേ​ര​ള സ​ഭ: സ​ര്‍​ക്കാ​ര്‍ പ​ണം ധൂ​ര്‍​ത്ത​ടി​ക്കു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

    തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ​യ്ക്കു​വേ​ണ്ടി സ​ര്‍​ക്കാ​ര്‍ പ​ണം ധൂ​ര്‍​ത്ത​ടി​ക്കു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. തെ​റ്റി​ധാ​ര​ണ മൂ​ല​മാ​ണ് ചി​ല​ര്‍ ഇ​ത്ത​രം വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ര്‍. വി​ദേ​ശ​ത്തു ന​ട​ത്തു​ന്ന ധൂ​ര്‍​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ല​പാ​ട്…

  • കേരള കോണ്‍ഗ്രസിന്‌ കോട്ടയം കൂടാതെ ഒരു സീറ്റ്‌ കൂടി വേണം: പി ജെ ജോസഫ്‌

    കേരള കോണ്‍ഗ്രസിന്‌ കോട്ടയം കൂടാതെ ഒരു സീറ്റ്‌ കൂടി വേണം: പി ജെ ജോസഫ്‌

    കോട്ടയം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്‌ നിലവിലുള്ള കോട്ടയം കൂടാതെ മറ്റൊരു മണ്‌ഡലം കൂടി വേണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടു. ഇടുക്കിയോ ചാലക്കുടിയോ ആണ്‌ താല്‍പര്യം. അനുകൂല തീരുമാനം ആണ്‌ ഉണ്ടാകുകയെന്നാണ്‌ പ്രതീക്ഷയെന്നും ജോസഫ്‌…

  • ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

    ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

    കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സ്ഥലംമാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്…

  • പ്ര​തി​ഷേ​ധം മ​ല​ക​യ​റി: യു​വ​തി​ക​ള്‍ തി​രി​ച്ചി​റ​ങ്ങി

    ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ള്‍ തി​രി​ച്ച​റി​ങ്ങി. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ പ​മ്ബ​യി​ലെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് മാ​റ്റു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ​യാ​യി തു​ട​ര്‍​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നാ​ണ് അ​വ​സാ​ന​മാ​യ​ത്. രേ​ഷ്മാ നി​ഷാ​ന്ത്, ഷനില…