News Sections: Kottayam
-
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്പോള്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് ആരംഭിക്കുന്പോള്‍ നഷ്ടമായിരിക്കുമെന്നും അതിനാല്‍…
-
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്.…
-
ലോക്ക്ഡൗണ്‍ ലംഘനം: ശനിയാഴ്ച 1721 പേര്‍ക്കെതിരെ കേസെടുത്തു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല…
-
കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. 704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196…
-
സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി
അതിഥി തൊഴിലാളികളിൽ നിർബന്ധം പിടിക്കുന്നവരെ മാത്രം മടക്കി അയയ്ക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി…
-
കോട്ടയം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി
ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തുന്നതിന് എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു. പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ…
-
ശക്തമായ മഴയിൽ കോട്ടയത്ത് ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരം വീണ് മൂന്നുപേര്‍ക്ക് പരുക്ക്
കോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണുണ്ടായ അപകടത്തില്‍ മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരുക്കേറ്റു . വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത് .പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണ് മരം വീണത്.…
-
കോട്ടയം മെഡിക്കല്‍ കോളേജില്‍ പി ജി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പി ജി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജോലിഭാരം മൂലമുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് സൂചനയുണ്ട്.തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് പിജി അസോസിയേഷന്…
-
പാലായില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ്-എമ്മിനുള്ളില്‍ നടക്കുന്നുണ്ട്. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. പാലായില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍…
-
കേരളത്തിലെ സമാധാന അന്തരീക്ഷ തകര്‍ക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നതെന്ന്; ഉമ്മന്‍ചാണ്ടി
കേരളത്തിലെ സമാധാന അന്തരീക്ഷ തകര്‍ക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എസ്ഡിപിഐയുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച്…

Local News

















