News Sections: Kottayam
-
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഇന്നു തുറക്കും; എതിര്‍പ്പുമായി ബി.ജെ.പി, സംഘപരിവാര്‍ ; ശബരിമല തുറക്കരുതെന്നു പന്തളം കൊട്ടാരം
ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതിനെച്ചൊല്ലി വിവിധ ഹിന്ദു സംഘടനകള്‍ സര്‍ക്കാരുമായി ഇടയുന്നു. ശബരിമല യുവതീപ്രവേശന വിവാദം കനലടങ്ങാതെ കിടക്കുമ്ബോഴാണു വീണ്ടുമൊരു ഏറ്റുമുട്ടലിനു കളമൊരുങ്ങിയത്. ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ ആരാധനാലയങ്ങള്‍ ഇന്നുമുതല്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും കോവിഡ് രോഗികളുടെ…
-
പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി; മീനച്ചിലാറ്റില്‍ ചാടിയെന്ന് സംശയം
കോട്ടയം: പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. ആറ്റില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടങ്ങി. ശനിയാഴ്ച ചേര്‍പ്പുങ്കലില്‍ ഡിഗ്രി പരീക്ഷ എഴുതാന്‍ പോയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് കാണാതായത്. ചേര്‍പ്പുങ്കല്‍ പാലത്തിന്…
-
കോട്ടയം ജില്ല പഞ്ചായത്തിലെ തര്‍ക്കം; ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ നീക്കം
കോട്ടയം ജില്ല പഞ്ചായത്തിനെ ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന്റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി. എന്നാല്‍ വിട്ടു വീഴ്ചകള്‍ക്ക്…
-
താഴത്തങ്ങാടി കൊലപാതകം: ബന്ധു കസ്റ്റഡിയില്‍
കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ ആക്രമണത്തിനിരയായ ദമ്ബതികളുടെ അടുത്ത ബന്ധു കസ്റ്റഡിയില്‍. കുമരകം സ്വദേശിയാണ് പിടിയിലായത്. ഇന്ന് അറസ്റ്റുണ്ടായേക്കും. സാമ്ബത്തിക തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ്. കഴിഞ്ഞ തിങ്കളാഴ്ച താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ…
-
പമ്ബയിലെ മണലെടുപ്പ് നിര്‍ത്തി; വനം സെക്രട്ടറിയുടെ ഉത്തരവിറങ്ങി
പമ്ബ ത്രിവേണിയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തി. ഇതു സംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. എന്നാല്‍ മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍…
-
അമ്മയെ മകന് കഴുത്തറുത്ത് കൊലപ്പെടുത്തി, വിവരം മകന് തന്നെ അയല്‍വാസിയെ വിളിച്ച് പറഞ്ഞു, സംഭവം ചങ്ങനാശ്ശേരിയില്‍
ചങ്ങനാശേരി: അമ്മയെ മകന് കഴുത്തറുത്ത് കൊലപ്പെടുത്തി. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മ എന്ന 55 കാരിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് നിതിന്‍ ബാബു(27)വിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ…
-
സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും: ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത് ഓണ്‍ലൈന്‍ ക്ലാസുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ അധ്യയനം ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളാണ് ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്നത്. ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും. ഇത്തരം വിദ്യാര്‍ഥികളെ കണ്ടെത്താനും സൗകര്യം…
-
ഗുരുതുല്യനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്: മന്ത്രി കെ കെ ശൈലജ
എം പി വീരേന്ദ്രകുമാര്‍ ഗുരുതുല്യനായ വ്യക്തിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പലപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്ന അദേഹത്തിന്റെ കാണാച്ചരടുകള്‍ വായിച്ചിട്ടാണ്…
-
സംസ്ഥാനത്ത് ഞായറാഴ്ച ശുചീകരണ ദിനം
മഴക്കാല പൂര്‍വശുചീകരണത്തിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകക്ഷി യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം തുടങ്ങുകയാണ്. മഴക്കാല രോഗങ്ങള്‍ തടയുകയാണ് പ്രധാനം. അതുകൊണ്ട്…
-
ബെവ് ക്യൂ ആപിന് ഗൂഗിളിന്റെ അനുമതി; ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാകുമെന്നും രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധിക്കുമെന്നും ബിവറേജസ് വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും…

Local News















