News Sections: Kottayam
-
വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യം അധ്യാപകര്‍ ഉറപ്പുവരുത്തണം: നിര്‍ദേശം നല്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താനുള്ള സൗകര്യം അധ്യാപകര്‍ ഏര്‍പ്പാടാക്കി കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ…
-
തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാനിര്‍ദേശം
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കാട്ടാക്കട കുറ്റിച്ചൽ ഭാഗത്തും നെടുമങ്ങാടും വെള്ളം കയറി.…
-
ജാഗ്രതക്കുറവുണ്ടായാല്‍ കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍…
-
അഭിമാനതാരത്തിന് അറുപതിന്റെ തിളക്കം
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നിലവില്‍ ചെന്നൈയിലെ വസതിയില്‍…
-
ലോട്ടറി വില്പന വ്യാഴാഴ്ച മുതല്‍; ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്തിയേക്കും
സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ മാര്‍ച്ച് 25ന് നറുക്കെടുപ്പ് നടക്കേണ്ട ടിക്കറ്റുകളാണ് വില്‍പ്പന നടത്തുക. ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി…
-
മഴക്കാലരോഗങ്ങള്‍ പെരുകുന്നു; ഈ മാസം പനിക്ക് ചികിത്സ തേടിയത് 36,433 പേര്
മഴ ശക്തമായതോടെ സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പെരുകുന്നു. ഈ മാസം സംസ്ഥാനമൊട്ടാകെ 36,433 പേരാണ് പനിക്ക് ചികിത്സ തേടിയത്. തിങ്കളാഴ്ചമാത്രം വിവിധ ജില്ലകളിലായി 2365 പനിബാധിതര്‍ ഒപിയില്‍ ചികിത്സ തേടി. 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
-
സംസ്ഥാനത്ത് മദ്യവിൽപന ബുധനാഴ്ച മുതൽ
സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചത്. ബാറുകൾ കൗണ്ടർ വഴി…
-
ലോക്ക്ഡൗണിനിടെ പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയത്തെത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കും
കോട്ടയം : കോവിഡ് ലോക്ക്ഡൗണിനിടെ ബെംഗളുരുവില്‍ നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കും. കുമളി ചെക്പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസില്‍ എത്തിയ അടൂര്‍…
-
കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
കോട്ടയം: കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 80 വയസുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്.ഔസേപ്പ് ചാക്കോയുടെ അയൽവാസി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.…
-
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല
ഇടവമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി നട തുറന്ന് വിളക്ക് തെളിക്കും. ഇടവം ഒന്നായ 15 ന്…

Local News
















