News Sections: Kottayam
-
പോലീസ് സഹായിച്ചില്ല,;കോട്ടയത്ത് റോഡ് അപകടത്തില്‍പ്പെട്ടയാള്‍ രക്തം വാര്‍ന്ന് മരിച്ചു
കോട്ടയം: റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്ബള്ളിയില്‍ ആണ് സംഭവം.അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് റോണി ജോ എന്നയാളാണ് മരിച്ചത്. പോലീസ് വാഹനം എത്തി അരമണിക്കൂറിന്…
-
വൈക്കത്ത് സ്വകാര്യ ബസ്സുകൾ മിന്നല്‍ പണിമുടക്കി ; ദുരിതത്തിലായി യാത്രക്കാര്‍
കോട്ടയം: വൈക്കത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പണിമുടക്കുന്നു. സ്വകാര്യ ബസ് ജീവനക്കാരനെ സ്കൂള്‍ ബസ് ഡ്രൈവര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് മിന്നല്‍ പണിമുടക്ക്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പണിമുടക്കിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍ .
-
കൈക്കൂലി ചോദിച്ച അസി. എന്‍ജിനിയര്‍ ഡെയ്സിയെ വിജിലന്‍സ് പിടികൂടി
കോട്ടയം: വഴി തര്‍ക്കം പരിഹരിക്കാന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനിയറെ വിജിലന്‍സ് പിടികൂടി. കാരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനില്‍ എം.പി. ഡെയ്സിയെയാണ് പിടികൂടിയത്.…
-
പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിതിനെ തുടർന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണര്‍കാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍…
-
കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു
കോട്ടയം: യാത്രക്കാരെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം. കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. വൈക്കം ടൗണിലെ ബുക്കിംഗ് ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ്…
-
ശബരിമല വിഷയത്തില്‍ മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹര്‍ജി കൊടുക്കാത്തത് എന്തുകൊണ്ട് ? ഭരണഘടനാ…
-
തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്ക്
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രാസിന്റെ മുകളിലത്തെ കൊളുത്ത്…
-
താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടി: ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി തീരുമാനിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി , കെഎസ്ആര്‍ടിസി എംഡി ,…
-
സാഹിത്യകാരന് മുത്താന താഹ അന്തരിച്ചു
തിരുവനന്തപുരം: സാഹിത്യകാരന് മുത്താന താഹ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി…
-
പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി രഹസ്യ കൂടികാഴ്ച നടത്തി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായിട്ടായിരുന്നു ജോസഫിന്റെ കൂടികാഴ്ച. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ജോസഫ് ബിഷപ്പിനെ ധരിപ്പിച്ചുവെന്നാണ് വിവരം. അതേസമയം, പി.ജെ…

Local News















