വൈ​ക്ക​ത്ത് സ്വകാര്യ ബസ്സുകൾ മിന്നല്‍ പണിമുടക്കി ; ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ര്‍

കോ​ട്ട​യം: വൈ​ക്ക​ത്ത് സ്വ​കാ​ര്യ ബ​സ് ജീവനക്കാര്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കു​ന്നു. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് മി​ന്ന​ല്‍ പ​ണി​മു​ട​ക്ക്. അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ര്‍ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *