News Sections: Kottayam
-
ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം; മുല്ലപ്പള്ളിക്കെതിരേ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് പ്രസ്താവന നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. അനവസരത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നും ഇത് പ്രതിപക്ഷ നേട്ടങ്ങളുടെ തിളക്കം കുറയ്ക്കുമെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍…
-
കൊവിഡ് വ്യാപനത്തോത് കൂടിയ എട്ട് ജില്ലകളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് എട്ടുജില്ലകളെ പ്രത്യേകമായി പരിഗണിക്കാന്‍ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. രജിസ്ട്രേഷന് അനുസരിച്ച്…
-
ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ്…
-
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക സമരം
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക സമരം. കോവിഡിന്റ മറവില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് പട്ടം വൈദ്യുതി ഭവന് മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ലോക്ഡൌണ് കാലത്ത് വൈദ്യുതി ബില്ലിലുണ്ടായ…
-
ഇന്ന് മുതൽ വിക്ടേഴ്സ് ചാനലിൽ രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങും
തിരുവനന്തപുരം : ഇന്ന് മുതൽ രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ തുടങ്ങും. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യമില്ലാതിരുന്നതിനാൽ കഴിഞ്ഞ ആഴ്ചയിൽ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു. ഉറുദു, അറബി, സംസ്കൃതം,…
-
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന…
-
ഇന്ന് മഴ കനത്തേക്കും; വിവധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും. കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
-
തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല മുന്നോട്ട് വച്ച് ജോസ് കെ മാണി; ജോസഫ് വിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാറുന്നതിന് പുതിയ ഫോര്‍മുലയുമായി ജോസ് കെ.മാണി. മാണി-ജോസഫ് ലയനസമയത്തെ സീറ്റ് അനുപാതം വരുന്ന തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നാണ് പ്രധാന ഉപാധി. വിഷയം ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയില്‍…
-
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര് ഡല്‍ഹിയില്‍ നിന്നെത്തിയവര്‍: ഒരാള്‍ വിദേശത്ത് നിന്ന്
കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവര്‍. രണ്ടു പേര് ഡല്‍ഹിയില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നുമാണ് എത്തിയത്. മെയ് 31 ന് അബുദാബിയില്‍ നിന്ന് എത്തി ചങ്ങനാശേരിയിലെ…
-
ശബരിമല: വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല നട തുറക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും ശബരിമല തന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമ…

Local News















