News Sections: Kottayam
-
ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു. മുട്ടമ്ബലത്താണ് ട്രാക്കിലേക്കു മണ്ണുവീണത്. ട്രാക്കില്‍ മണ്ണു വീണതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-എറണാകുളം സ്പെഷല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെയാക്കി സര്‍വീസ് ചുരുക്കി.…
-
കോട്ടയത്ത് ആശങ്ക; ഏറ്റുമാനൂരില്‍ കൊവിഡ് രോഗികളേറുന്നു, മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിക്കും രോഗം
കോട്ടയം: കോട്ടയത്ത് കൊവിഡ് ആശങ്കയേറുന്നു. ഏറ്റുമാനൂരിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67പേരില്‍ നടത്തിയ ആന്റിജൻ പരിശോധനയിൽ 47 സമ്പിളുകളാണ് പോസ്റ്റീവായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഗൈനക്കോളജി…
-
മരിച്ചവരോടുള്ള അനാദരവ് സംസ്കാരത്തിന് നിരക്കാത്തത്: മുഖ്യമന്ത്രി
കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസര്‍ക്കാര്‍…
-
കോട്ടയത്ത് ഡോക്ടര്‍ക്കും നഴ്സിനും കോവിഡ്; 77 കേസുകളില്‍ 67 എണ്ണവും സമ്ബര്‍ക്കത്തില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ 77 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാന്പാടി താലൂക്ക് ആശുപത്രിയിലെ…
-
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം, ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു: തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാദം
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹര്‍ജിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ കെട്ടിച്ചമച്ചതെന്നാണ് വാദം. പ്രതി പട്ടികയില്‍ നിന്ന്…
-
ഡ്രൈവര്‍മാര്‍ക്ക് രോഗം; കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു
സംസ്ഥാനത്ത് കോവിഡിന് ശമനമില്ല. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. കണ്ണൂരില്‍ കോവിഡ് രോഗിയായ തടവ് പുള്ളി…
-
ഏറ്റുമാനൂരില്‍ കൂടുതല്‍ ആശങ്ക, പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രെെവര്‍ക്ക് കൂടി കൊവിഡ്
കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് ആശങ്കയേറുന്നു. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രെെവര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ…
-
ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും, നാല് വര്‍ഷത്തെ വിദേശയാത്രകള്‍ പരിശോധിക്കുന്നു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍…
-
ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു
കോട്ടയം: നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (സുധാകര്‍ പി. നായര്‍, 72) അന്തരിച്ചു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. ആഴ്ചപ്പതിപ്പുകളിലെ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു സുധാകര്‍ മംഗളോദയം. നാലു സിനിമകള്‍ക്കും നിരവധി…
-
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ച നിലയില്‍
കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരികെ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്രവം കോവിഡ്…

Local News
















