News Sections: Kottayam
-
കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കല്‍ : രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : കോവിഡ് രോഗബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
-
ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി
തിരുവല്ല: ബൈക്കില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്കുളത്തില് നിതിന്‍ ബാബു എന്ന 24 കാരനാണ് പിടിയിലായത്. നേരത്തെ മതില്‍ഭാഗത്തുള്ള 17കാരിയെ…
-
ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും
കനത്ത മഴയില്‍ രാജമലയില്‍ ഉരുള്‍പൊട്ടി തകര്‍ന്ന പെട്ടിമുടിയില്‍ അഞ്ചാം ദിവസമായ ചൊവ്വാഴ്ച പുഴ കേന്ദ്രീകരിച്ചു പ്രധാന തിരച്ചില്‍ നടത്തും. തിങ്കളാഴ്ച 6 മൃതദേഹങ്ങള്‍ പെട്ടിമുടി പുഴയില്‍ നിന്ന് ലഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍ പെട്ടിരിക്കാമെന്നാണ്…
-
കോട്ടയത്തിന്റെ ആശങ്കയായി ഏറ്റുമാനൂര്‍; ഇന്ന് 30 പേര്‍ക്ക് കോവിഡ്
കോട്ടയം: ജില്ലിയല്‍ 139 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്ബര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29 പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. സമ്ബര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍…
-
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്ബോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും…
-
മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍…
-
സി.പി.ഐ നേതാവ് പി.നാരായണന് അന്തരിച്ചു
കോട്ടയം: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന് (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതല്‍ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.…
-
കോട്ടയം ജില്ലയില്‍ 97 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത് 97 വാര്‍ഡുകളെ. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും പുതിയ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം…
-
സമ്ബര്‍ക്ക വ്യാപനം തടയുന്നതിന് കോട്ടയത്ത് “കരം തൊടാത്ത കരുതല്‍’
കോട്ടയം: ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരെയും സാമൂഹ മാധ്യമങ്ങളിലൂടെ ബന്ധിപ്പിച്ച് കോവിഡിന്റെ സമ്ബര്‍ക്ക വ്യാപനം തടയുന്നതിനുള്ള പുതിയ ബോധവത്കരണ പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിക്കുന്നു. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും…
-
സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; 9000 ബസുകള്‍ സര്‍വീസ് നിര്‍ത്താന്‍ അപേക്ഷ നല്കി
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു. നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുകയാണ്. ഇതിനിടെ സര്‍വീസ് നിര്‍ത്താന്‍ അനുമതി തേടി ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്കി.…

Local News












