News Sections: Kottayam
-
പരസ്പരം ആരോപണം ഉയർത്തിയ ഇടത് വലത് മുന്നണികൾ കള്ളനും പൊലീസും കളിക്കുകയാണ് : വി മുരളീധരൻ
പരസ്പരം ആരോപണം ഉയർത്തിയ കേസുകളിൽ കള്ളനും പൊലീസും കളിക്കുകയാണ് ഇടത് വലത് മുന്നണികൾ എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊല്ലത്തെ സ്ഥാനാർത്ഥി എം സുനിലിൻ്റെ പ്രചരണാർത്ഥം അഞ്ചാലുംമൂട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
പാപ്പിയമ്മ പൂവ് ചോദിച്ചു; പൂക്കാലം നല്കി ബോബി
പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ…
-
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി
വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി ആലപ്പുഴ പൂച്ചക്കൽ ഊടുപുഴ,പെരുമ്പളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന്…
-
സി.എഫ്. തോമസ് എംഎല്‍എ അന്തരിച്ചു
കേരള കോണ്‍ഗ്രസ് -എം മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് -എം ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ്…
-
വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ല; ബെന്നി ബെഹനാന് യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു
യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെന്ന് ബെന്നി ബെഹനാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന രഹിതമായ മാദ്ധ്യമവാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്നും…
-
മാസ്ക് പരിശോധിച്ചും ഇനി കോവിഡ് കണ്ടെത്താം
കോട്ടയം: ഒരാള്‍ ധരിക്കുന്ന മാസ്ക്കില് നിന്നു കൊറോണ വൈറസിനെ കണ്ടെത്താനുള്ള പുതിയ പരിശോധനാരീതി വികസിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഗവേഷണത്തില്‍ എംജി സര്‍വകലാശാലയും. തന്മാത്രകളുടെ ഘടന പരിശോധിച്ച് കൊറോണ വൈറസിന്റെ പ്രോട്ടീന്‍ മനസ്സിലാക്കുന്നതാണു ഈ പരിശോധനാരീതി. ‘മാസ്…
-
സംസ്ഥാനത്ത് ഇന്ന് 19 കോവിഡ് മരണങ്ങള് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 572 ആയി. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ്…
-
റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിനെ ഉടന്‍ അറസ്റ്റ് ചെയ്യണം, നടിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍
കൊട്ടിയം: പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതില് മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ…
-
മലയാറ്റൂരില്‍ ക്വാറിയില്‍ സ്ഫോടനം; അതിഥി തൊഴിലാളികളായ രണ്ട് പേര് മരിച്ചു
എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു സ്ഫോടനമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ച ഒരാള്‍ സേലം സ്വദേശി പെരിയണ്ണന്(40) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍…
-
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീളും; ഡിസംബറില്‍ നടത്താന്‍ സാധ്യത
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടും. തീയതി പിന്നീട് നിശ്ചയിക്കും. ആരോഗ്യവിദഗ്ദ്ധര്‍, പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും സര്‍ക്കാരുമായി…

Local News














