വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി ആലപ്പുഴ പൂച്ചക്കൽ ഊടുപുഴ,പെരുമ്പളം സൗത്ത് എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കൊല്ലം അഞ്ചൽ സ്വദേശി അമൃത, ആയൂർ സ്വദേശി ആര്യ എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായിരുന്നു ഇരുവരെയും.ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയിൽ നിന്ന് ഇവർ ആറ്റിൽ ചാടിയത്.
FLASHNEWS