News Sections: Kottayam
-
പതിനഞ്ചാം കേരള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്ച
പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ…
-
യാത്രക്കാരില്ല; കൂടുതല്‍ ട്രയിനുകള്‍ റെയില്‍വെ റദ്ദാക്കി
ലോക് ഡൗൺ നിലനിൽക്കെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ. ചെന്നൈ- ആലപ്പി എക്സ്പ്രസ്,എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ,പുനലൂർ – മധുരൈ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനാലാണ് ട്രെയിൻ റദ്ദാക്കിയതെന്ന് റെയിൽവെ അറിയിച്ചു.…
-
ലോക്ഡൗണ്‍ രണ്ടാം ദിവസത്തില്‍: ഇന്ന് മുതല്‍ പൊലീസ് പാസ് നിര്‍ബന്ധം
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് രണ്ടാം ദിവസത്തില്‍. കര്‍ശന പൊലീസ് പരിശോധന തുടരും. തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിന് ഇന്ന് മുതല്‍ പൊലീസിന്റെ പാസ് നിർബന്ധമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നത്.…
-
42,464 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28
കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍…
-
മാര്‍ ക്രിസോസ്റ്റം വിട വാങ്ങി
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി. 104 വയസായിരുന്നു. പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ത്തോമസഭ പരമാധ്യക്ഷനായിരുന്നു. 2018ല്‍ രാജ്യം പത്മഭൂഷണ്‍ സമ്മാനിച്ചു.…
-
പാലയില്‍ ജോസ് കെ മാണി തോറ്റു
പാലായില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി തോറ്റു. 11000 ല്‍പരം വോട്ടിനാണ് മാണി സി കാപ്പന് വിജയിച്ചത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പാല. സ്വന്തം പഞ്ചായത്തില്‍ പോലും ജോസ്…
-
ശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി
മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ…
-
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും
മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്…
-
നേതാവിന്റെ നിലപാടിനൊപ്പം സമുദായം നില്‍ക്കില്ല’; സുകുമാരന്‍ നായര്‍ക്കെതിരെ എ വിജയരാഘവന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. എൻഎസ്എസ് ജന. സെക്രട്ടറി ജി…
-
മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; ഇരു സര്‍ക്കാരുകളുടെയും വികസനം താരതമ്യം ചെയ്ത് മറുപടി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയും വ്യക്തിഹത്യയും നുണ പ്രചാരണവും മാറ്റിനിര്‍ത്തി നാടിന്റെ വികസനവും…















