News Sections: Kottayam
-
ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും: ഗതാഗത മന്ത്രി
ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രെക്ടറെ…
-
എം ശിവശങ്കറുടെ സസ്പെൻഷൻ കാലാവധി നീട്ടി
മുഖ്യമന്ത്രിയുടെ മുൻ പ്രിസിൻസിപ്പൽ സെക്രട്ടറി എം . ശിവശങ്കറുടെ സസ്പെൻഷൻ കാലാവധി നീട്ടി. ഇന്നലെ ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിരുന്ന ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടുന്ന കാര്യം…
-
സിക്ക വൈറസ്: അമിത ഭീതി വേണ്ട; അതീവ ജാഗ്രത മതിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സിക്ക വൈറസിന്റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച ആരോഗ്യ പ്രവർത്തകർ അടക്കം 13 പേർക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം…
-
പാലായിലെ തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യം: ജോസ്.കെ.മാണി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലുണ്ടായ തോൽവി പരിശോധിക്കുന്നത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് ജോസ്. കെ. മാണി. വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാ പാർട്ടിയും പരിശോധന നടത്താറുണ്ട്. കേരളാ കോൺഗ്രസ് എം ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ. മാണി എല്‍.ഡി.എഫ്. വിടണമെന്ന് പി.സി. ജോര്‍ജ്
ആത്മാഭിമാനം ഉണ്ടെങ്കില്‍ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കണമെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരൻ ആയിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിയെ…
-
മരംമുറി ഉത്തരവ്: മുൻ റവന്യൂ, വനം മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നൽകിയ ലൈസൻസാണ് ഒക്ടോബർ 24ന് പുറത്തിറക്കിയ ഉത്തരവ്. നിലവിലെ നിയമങ്ങളെയും ചട്ടങ്ങളെയും വളച്ചൊടിച്ചാണ്…
-
കോട്ടയം നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ ആക്രമണം; രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചു
കോട്ടയം നഗരത്തില്‍ ഗുണ്ടാ ആക്രമണം. നഗരമധ്യത്തിലെ വീട്ടില്‍ ഗുണ്ടാ സംഘം അതിക്രമിച്ചു കയറി രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചു. ചന്തക്കടവില്‍ വടശ്ശേരി ലോഡ്ജിന് സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശി സാജന് ജോസഫ്, അമീര്ഖാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
-
മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു; ശേഷം ആത്മഹത്യാശ്രമം
മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. മകള്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.…
-
തിരുവല്ലയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
തിരുവല്ല മഞ്ഞാടിയിൽ വാഹനാപകടത്തിൽ മുത്തശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), കൊച്ചുമകൻ കൃതാർഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓട്ടോ ടാക്സി കാറിൽ ഇടിച്ചാണ് അപകടം.…
-
സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം
മിനു ഏലിയാസ് പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം മ്യൂസിക് തെറാപ്പി വ്യാപകമായിരുന്നു. മനോവികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമമാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. രോഗിയുടെ മാനസിക…

Local News















