News Sections: Kottayam
-
പി ആർ ശ്രീജേഷിനുള്ള കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും
ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക . സർക്കാർ തീരുമാനം വൈകുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു…
-
പിജി ഡോക്ടര്‍മാരുടെ സമരം; ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
പിജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് സമരം നടത്താന്‍ നിശ്ചയിച്ചതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. കോവിഡ് ചികിത്സ…
-
കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്
സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.
-
കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി
കോട്ടയം മണർകാട് പതിനാല് വയസുകാരി പീഡനത്തിനരയായി. വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. രണ്ട് ദിവസം മുൻപാണ് പാമ്പാടിയിലെ ആശുപത്രിയിൽ വയറുവേദനയ്ക്കായി ചികിത്സ തേടിതയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു.…
-
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം; ഷാഫി രാജിവെക്കണമെന്ന് നേതാക്കള്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം. ഷാഫി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചില സ്വന്തക്കാര്‍ക്ക് സംഘടനക്കകത്ത്…
-
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്: തെറ്റ് തിരുത്താൻ അവസരം
കോവിഡ്-19 വാക്‌സിനേഷൻ ഫൈനൽ സർട്ടിഫിക്കറ്റിൽ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിൻ…
-
പൊലീസ് സുരക്ഷ ഉറപ്പുനല്‍കി; സിസ്റ്റർ ലൂസി നിരാഹാരം അവസാനിപ്പിച്ചു
മഠം അധികൃതർ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുര നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് സുരക്ഷ ഉറപ്പ് നൽകുകയും തകർക്കപ്പെട്ട സ്വിച്ച് ബോർഡും വാതിലും നന്നാക്കുകയും ചെയ്തതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. വൈകുന്നേരം അഞ്ച്…
-
കോട്ടയത്തും സിക്ക; വൈറസ് ബാധ ആരോഗ്യ പ്രവര്‍ത്തകയ്ക്ക്
കോട്ടയം: ജില്ലയില്‍ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന…
-
സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകും
സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍ തുടങ്ങിയ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സിനിമാ സംഘടനകള്‍ നിര്‍ദേശിച്ചു. യോഗത്തിലാണ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. പൊതുമാനദണ്ഡം തയാറാക്കും മുന്‍പേ ചിത്രീകരണം തുടങ്ങിയതിനാലാണ് ഇടപെടല്‍. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ്…
-
ശബരിമലയില്‍ 10,000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി
ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21-ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത് കര്‍ക്കിടകമാസ…

Local News


















