News Sections: Kottayam
-
കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ
കോട്ടയം മെഡിക്കൽ കോളജിൽ ഭാര്യയുടെ ചികിത്സാർത്ഥം കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ. പോലീസ് ടെട്രോൾ റൂം ഗ്രേഡ് എസ് ഐ എം സി രാജുവിനെയാണ് എസ്സ്പെൻഡ് ചെയ്തത്. മാസ്ക് വയ്ക്കാത്തതിന്…
-
കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; സ്വരാജ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട്…
-
തെരഞ്ഞെടുപ്പ് പരാജയകാരണം; സംഘടനാ സംവിധാനം, സ്ഥാനാര്‍ഥി നിര്‍ണയം: കാരണങ്ങള്‍ നിരത്തി കെ.പി.സി.സി സമിതി
സംഘടനാ സംവിധാനത്തിലെ പോരായ്മയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് കെ.പി.സി.സി അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ട്. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ യു.ഡി.എഫില്‍നിന്ന് അകറ്റുന്നതില്‍ ഇടതുമുന്നണി വിജയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച…
-
റേഷന്‍ കരിഞ്ചന്ത സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ല; ഭക്ഷ്യ വകുപ്പ് മന്ത്രി
റേഷന്‍ കരിഞ്ചന്ത സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍. കരിഞ്ചന്ത തടയാന്‍ ഗോഡൗണില്‍ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളില്‍ ജിപിഎസ്സും ക്യാമറയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
സാമൂഹ്യ അകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും
കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ’യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും, മാസ്ക് പോലും ധരിക്കാതെയുള്ള പരിപാടിയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെയാണ് ബിന്ദു…
-
കോട്ടയത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം
കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോസ്റ്റർ പ്രതിഷേധം.ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കൾക്കെതിരെയാണ് പോസ്റ്റർ. കഞ്ചാവ് കടത്തുകാരനെയും കോൺഗ്രസിന്റെ അന്തകനേയുമാണ് പരിഗണിക്കുന്നതെന്നാണ് പോസ്റ്റർ വാചകം. പ്രതിഷേധം നാട്ടകം സുരേഷ്, യൂജിൻ തോമസ് എന്നി…
-
മക്കളെ ഉപേക്ഷിച്ച് നാടുവിടാന്‍ ശ്രമിച്ച കമിതാക്കള്‍ പിടിയില്‍
മറയൂര്‍: മക്കളെ ഉപേക്ഷിച്ച് നാടുവിടാന്‍ ശ്രമിച്ച കമിതാക്കള്‍ അറസ്റ്റില്‍. ഭാര്യയെ കാണാനില്ലെന്ന ചെമ്മണ്‍കുഴി സ്വദേശി ഷാജി സുലൈമാന്റെ പരാതിയില്‍, കോവില്‍കടവ് സ്വദേശി വിവേക്(33), മറയൂര്‍ ചെമ്മണ്‍കുഴി സ്വദേശിനി വിനീത(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവേകിന്…
-
ഏറ്റുമാനൂർ ശിവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി
കോട്ടയം: ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ തിരുവാഭരണത്തിലെ ഒരു മാല കാണാതായി. സ്വർണംകെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്. പുതിയ മേൽശാന്തി ചുമതലയേറ്റ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
-
കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്
കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ഗ്രൂപ്പ്…
-
ഇന്ന് അത്തം; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുമാത്രം
ഇന്നേക്ക് പത്താം നാൾ പൊന്നോണം ആണ്. മലയാളിയുടെ ഓണക്കാലം ഇന്ന് ആരംഭിക്കുന്നു. വീടുകൾക്ക് മുന്നിൽ ഇന്ന് മുതൽ പൂക്കളങ്ങൾ ഒരുങ്ങും. ഇന്ന് സൂര്യോദയം കഴിഞ്ഞുള്ള അൽപനേരം ഉത്രം നക്ഷത്രമാണെങ്കിലും രാവിലെ 8.54 മുതൽ അത്തം…

Local News
















