News Sections: Kottayam
-
യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്
ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. പെരുവന്താനം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞ 16ന് രാത്രി മാനേജര്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ…
-
വണ്ടിപ്പെരിയാർ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ അതിവേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. തൊടുപുഴ പോക്സോ കോടതിക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാർ സിഐ റ്റി.ടി.സുനിൽകുമാർ…
-
കോൺഗ്രസ് നേതാക്കൾ ഇന്ന് സമസ്തയുമായി ചർച്ച നടത്തും
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന സമസ്ത നേതാക്കളുമായി ചർച്ച നടത്തും. മത സൗഹാർദ്ദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നാണ് വിശദീകരണം. താമരശേരി ബിഷപ്പുമായി കോൺഗ്രസ് നേതൃത്വം ഇന്നലെ…
-
പോലീസുകാരനെ ആക്രമിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ
കോട്ടയം: പോലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവു ശിക്ഷയും 75,000 രൂപ പിഴയും. വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ഉല്ലല ഓണിശേരി ലക്ഷം വീട് കോളനിയില്‍ അഖിലാണ് കൊലപ്പെടുത്താന്‍…
-
സിപിഎം നേതാക്കളും പാലാ ബിഷപ്സ് ഹൗസിലെത്തി
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചർച്ചയായി മാറിയതോടെ സിപിഎം നേതാക്കളും പാലാ ബിഷപ്സ് ഹൗസിലേക്ക്. ഇന്നു മന്ത്രി വി.എൻ.വാസവൻ പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ്…
-
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം
കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് കടുത്തുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. ഭാര്യയെ കൊന്നതിന് ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ആണ് മരിച്ചത്. രത്നമ്മയും ഭര്‍ത്താവ് ചന്ദ്രനും നിരന്തരം…
-
ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; തിരുവാഭരണ കമ്മിഷൻ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ്
ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. സംഭവത്തിൽ തിരുവാഭരണ കമ്മിഷൻ ഉൾപ്പടെയുള്ള ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോർഡിനെ അറിയിക്കാത്തതിനാണ്…
-
‘ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം സി.പി.എമ്മിന് പറയാനില്ല’; എ. വിജയരാഘവൻ
കെ.ടി.ജലീലിന്റെ എന്‍ഫോഴ്സ്മെന്റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി. എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി…
-
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നു ;പ്രതിസന്ധിയിലായി 28,000 ജീവനക്കാര്‍
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നു. ആഗസ്റ്റ് മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ സഹായമായ 65 കോടി രൂപ ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കാത്തതാണ് കാരണം. അതേസമയം, നൽകാൻ പണമില്ലെന്നാണ് കെ.എസ്.ആർ.ടി.സിക്ക് ധനവകുപ്പ് നല്കുന്ന മറുപടി. കോവിഡിനെ…
-
ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി
തിരുവല്ല: കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തി. തിരുവല്ല കുറ്റൂരില്‍ പാര്ട്ടിയിലേക്കെത്തിയവരുടെ സ്വീകരണ പരിപാടിയാണ് വിവാദമായത്. യോഗത്തില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം…

Local News
















