News Sections: Kottayam
-
സ്വകാര്യ ബസ് സമരം പിൻവലിച്ചു; ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച വിജയം
കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാത്രി പത്തിന് മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരക്കുവർധന…
-
മുല്ലപ്പെരിയാര്‍ മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം
മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയും വനംമന്ത്രിയോ അറിയാതെ ഇത്തരം…
-
സ്കൂട്ടറില്‍ ഇടിച്ച കാറിനെ പിന്തുടര്‍ന്ന വീട്ടമ്മയെ വീണ്ടും അതേ കാറിടിച്ചു; ഗുരുതര പരിക്ക്
സ്കൂട്ടറില്‍ ഇടിച്ച കാറിനെ പിന്തുടര്‍ന്ന വീട്ടമ്മയെ വീണ്ടും അതേ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അരൂര്‍ ഗോകുലത്തില്‍ സുനിത സതീശനാണ് പരിക്കേറ്റത്. ഞായറാഴ്ച…
-
ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 29 നാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും.…
-
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം നാളെ
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ചേർന്നേക്കും.ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. നാളെ രാവിലെ 11ന് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് പോകുമെന്ന…
-
വെള്ളിത്തിര വീണ്ടുമുണരുന്നു; തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം; ജയിംസ് ബോണ്ട് ഇന്നെത്തും
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളിലേക്ക് സിനിമകളുടെ ആരവം മടങ്ങിയെത്തുന്നു. തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം ആരംഭിക്കും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം. മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. കര്‍ശന നിയന്ത്രണം രണ്ടു ഡോസ് വാക്സിന്…
-
ഡിവോഴ്സായിരുന്നില്ല; അജിത്ത് എന്നെ തല്ലി ഒഴിവാക്കുകയായിരുന്നു
പേരൂര്‍ക്കടയില്‍ സ്വന്തം കുഞ്ഞിെന നഷ്ടപ്പെട്ട അനുപമയുടെ ജീവിതപങ്കാളി അജിത്തിെന്റ മുന്‍ഭാര്യ നസിയ തനിക്ക് പറയാനുള്ളത് വ്യക്തമാക്കുന്നു എെന്റ ഇഷ്ടപ്രകാരമാണ് വിവാഹമോചനം നേടിയതെന്ന അജിത്തിെന്റ വാദം കള്ളമാണ്. ഞാന്‍ പൂര്‍ണമനസ്സോടെ വിവാഹമോചനം നല്കിയതല്ല. അജിത്തും അനുപമയും…
-
ചക്രവാത ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചക്രവാത ചുഴിയുടേയും ന്യൂനമര്‍ദത്തിന്റേയും ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. ഇന്നു മധ്യ കേരളത്തില്‍ മാത്രമാണു കാര്യമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരിക്കടുത്ത് ചക്രവാത…
-
‘അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും’; ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു
തിരുവനന്തപുരം: സിപിഎം സഹയാത്രികനായ ചെറിയാന് ഫിലിപ്പ് വീണ്ടും മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക്. ‘ചെറിയാന് ഫിലിപ്പ് പ്രതികരിക്കുന്നു ‘ എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും ചെറിയാന്…
-
പ്ലാപ്പള്ളി മേഖലയില്‍ ഇന്നും തെരച്ചില്‍ തുടരും; കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്കാരം ഇന്ന്
സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി, കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ രാത്രി ശക്തമായ മഴ പെയ്തു. പുലര്‍ച്ചെയോടെ മഴയ്ക്ക്…

Local News
















