News Sections: Kottayam
-
‘ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടുംവരെ പോരാടും’, പണത്തിന്റെയും സ്വാധീനത്തിന്റെയും വിധി: സിസ്റ്റർ അനുപമ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന (Nun rape case) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഞങ്ങടെ സിസ്റ്റർക്ക് നീതി…
-
ഫ്രാങ്കോ കേസിന്റെ വിധി ഇന്ന് ; കനത്ത സുരക്ഷയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാൻ അനുവദിക്കില്ല. കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും…
-
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാൻ സാധിച്ചെന്ന വിലയിരുത്തലാണ് സിപിഐഎം. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ…
-
ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴന്ന് പറന്നു
കോട്ടയം ഏറ്റുമാനൂരില്‍ ഹെലികോപ്റ്റര്‍ താഴന്ന് പറന്നത് പരിഭ്രാന്തി പരത്തി. വള്ളിക്കടവ് കുരിശുമല ഭാഗത്താണ് മിനിറ്റുകളോളം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത്. നാവികസേനയുടെ ഹെലികോപ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഡി…
-
പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്ത രാജന് പി ദേവ് കീഴടങ്ങി
പ്രയങ്കയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്ത രാജന് പി ദേവ് കീഴടങ്ങി. നെടുമ്മങ്ങാട് ഡിവൈഎസ്പിക്ക് മുന്‍പിലാണ് ശാന്ത കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. കേസില്‍ പ്രിയങ്കയുടെ…
-
മാധ്യമ പ്രവർത്തകർക്ക് ഇൻഷുറൻസും, പ്രാദേശിക തലത്തിൽ അക്രഡിറ്റേഷനും ഏർപ്പെടുത്തണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി
കോട്ടയം : മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കി 25ലക്ഷം രൂപയുടെ ഇൻഷുറൻസും, പ്രാദേശിക തലത്തിൽ അക്രഡിറ്റേഷനും ഏർപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയേതിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ കമ്മറ്റി യോഗം ഏറ്റുമാനൂർ എൻഎസ്എസ്…
-
കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം
കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം. മാലിന്യ പ്ലാൻ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അല്പ സമയം മുൻപാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. ഷോർട്ട്…
-
രശ്മി.പി.എസ്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
കോട്ടയം: രശ്മി.പി.എസ്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ് രശ്മിയ്ക്ക് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. ഞീഴുർ കാട്ടാമ്പാക്ക് പുളിക്കലേട്ട് സതീഷ് പി ആർ ന്റെ (കുറുമാപ്പുറം എൻ എൻ…
-
മുഖ്യമന്ത്രിക്കുള്ള ഗവര്‍ണറുടെ കത്ത്; നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു എന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം…
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയി ലും തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കും…

Local News















