ബിഷപ്പ് ഫ്രാങ്കോ കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. പുതിയ പ്രോസികൂട്ടര്‍ സൂര്യനെല്ലി കേസിലെ മുന്‍ എ എസ് പി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. ജിതേഷ് ജെ ബാബുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായത്.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109 -)൦ ദിവസമാണ് പ്രോസിക്യൂട്ടറുടെ നിയമനം. ഇതോടെ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാധ്യത തെളിഞ്ഞു. മുമ്ബ് സൂര്യനെല്ലി കേസിലെ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസികൂട്ടറായിരുന്നു ജിതേഷ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *