News Sections: Kottayam
-
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും.
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍…
-
എം.ജി സര്‍വകലാശാല കൈക്കൂലി കേസ് : എല്‍സിയുടെ നിയമനത്തിലും ക്രമക്കേട്
കൈക്കൂലി കേസില്‍ എം.ജി സര്‍വകലാശാല ജീവനക്കാരി സി.ജെ. എല്‍സി അറസ്റ്റിലായതിന് പിറകെ ഇവരുടെ നിയമനം സംബന്ധിച്ച ക്രമക്കേടും പുറത്തുവരുന്നു.ഇടതുരാഷ്ട്രീയത്തിന്റെ തണലിലാണ് ഇവര്‍ എം.ബി.എ വകുപ്പിലെ അസി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയത്. പത്താംക്ലാസ് പാസാകാത്ത…
-
കോടതി ദയ കാണിക്കണം, പൊലീസും മാധ്യമങ്ങളും എന്നെ വേട്ടയാടുന്നു എന്ന് ദിലീപ്; സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്ന് കോടതി
ഗൂഢാലോചനക്കേസിലെ ഉപഹര്ജ്ജികളില് തുടര്‍വാദം കേള്‍ക്കവേ കോടതി തന്നോട് ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്. ഫോണ്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിലപാട് കടുപ്പിച്ചപ്പോഴായിരുന്നു പൊലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുന്നുവെന്ന ആരോപണം ദിലീപ് കോടതിയിലുയര്ത്തിയത്. ദിലീപും മറ്റ് പ്രതികളും…
-
കണ്ണില്ലാത്ത ക്രൂരത; അമ്മയെ മകൻ തോട്ടിൽമുക്കി കൊന്നു
കോട്ടയം: അമ്മയെ മകൻ തോട്ടിൽ മുക്കി കൊന്നു. കോട്ടയം വൈക്കപ്രയാറിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ ബൈജുവാണ് അമ്മയെ മർദിച്ചതിനു ശേഷം തോട്ടിൽ മുക്കി കൊലപ്പെടുത്തിയത്. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട്…
-
മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെ കള്ളനെ പാലായില്‍ സിസിടിവിയില്‍ കണ്ടു; പോലീസ് ഓടിച്ചിട്ട് പിടിച്ചു
വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം. പാലായിൽ താമസിക്കുന്ന മകൾ സി.സി.ടി.വി.യിൽ കണ്ട് അയൽവാസിയെ വിവരം പറഞ്ഞതോടെ അയൽവാസി പോലീസിൽ അറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി. കീഴൂർ സ്വദേശിയും ഇപ്പോൾ…
-
മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍ ഇതുവരെയുള്ള നടവരവ്…
-
കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടം സംഭവിക്കുമ്പോൾ ബസിൽ 46…
-
കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്
കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മർദിച്ചിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കി.…
-
ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്.
കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പിൽ സ്വദേശി സദനാണ് 12 കോടിയുടെ സമ്മാനം ലഭിച്ചത്. അയ്മനം സ്വദേശി കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദൻ…
-
സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം .
സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജില്ലാ സെക്രട്ടറിയേയും , ജില്ലാ കമ്മറ്റിയേയും , സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഇന്ന്…

Local News















