News Sections: Kottayam
-
ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു
കോട്ടയം: ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും തെറാപ്പി കളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി താമസ സൗകര്യവും.…
-
പാപ്പിയമ്മക്ക് നല്കിയ വാക്ക് പാലിച്ച് ബോചെ
കോട്ടയം:പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന 98 കാരിയായ പാപ്പിയമ്മയ്ക്കാണ് പഴയ കൂരയ്ക്ക് പകരം ബോചെ സുരക്ഷിതമായ പുതിയ വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലില്‍…
-
ശക്തമായ മഴയെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ആതിരപ്പിള്ളിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ്…
-
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. തു ടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള…
-
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു;ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് ഉന്നത തലയോഗം വിളിച്ചു. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള കളക്ടര്‍മാരുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം…
-
റെയില്‍വെ ബഡ്ജറ്റ് അടുത്ത വര്‍ഷം മുതല്‍ പുനരാരംഭിക്കണം;കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്
റെയിൽവെ ബഡ്ജറ്റ് അടുത്ത വർഷം മുതൽ പുനരാരംഭിക്കണമെന്നും കഴിഞ്ഞ കാല ബജറ്റ് പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിലെയും,…
-
മന്ത്രി സജി ചെറിയനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്…
-
കോട്ടയത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ പുനരാരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
കോട്ടയത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ പുനരാരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 12 അതിരടയാള കല്ലുകളും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍…
-
പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്
കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്. സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ കേരളം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു…
-
വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും
TwitterWhatsAppMore വി എസ് അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദൻ,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റർ ചുമതലക്കാരൻ ബിജു കണ്ടക്കൈ…

Local News


















