News Sections: Kottayam
-
ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
കാഞ്ഞിരപ്പുഴ: കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലെ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോബി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. കാഞ്ഞിരപ്പുഴ വെള്ളത്തോട്, പാമ്പന്‍തോട്…
-
തിരുവല്ലയിൽ ബ്യൂട്ടി പാര്‍ലറിന് തീപിടിച്ചു
തിരുവല്ലയിലെ കുരിശു കവലയില്‍ ബ്യൂട്ടി പാര്‍ലറിന് തീപിടിച്ചു. കുരിശു കവല സി.വി.പി ടവറിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.എല്‍.എസ് ബ്യൂട്ടി പാര്‍ലറിനാണ് തീ പിടിച്ചത്. രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സ്ഥാപനം തുറക്കാനെത്തിയ…
-
നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു
നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം…
-
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിതീവ്ര മഴക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലും യെല്ലോ അലേര്ട്ടുമാണള്ളത്. സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള…
-
കോട്ടയം നഗരത്തില്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം
കോട്ടയം : കോട്ടയം നഗരത്തില്‍ സ്റ്റേഷനറി കടയുടെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. എംഎല് റോഡില്‍ ബവ്റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്‍വശത്തെ ഗോഡൗണിനാണ് ഇന്നു പുലര്‍ച്ചെ 1.15ന് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ ഏറെയും കത്തിനശിച്ചു.…
-
കെ എസ് ആര് ടി സി ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും
കെ എസ് ആര് ടി സി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വീസ്…
-
മെഡിക്കല്‍ കോളേജ് കോഴ കേസ്; ബിഷപ്പ് ധര്‍മ്മരാജ് റസാലം ഇന്ന് ഇ ഡി യ്ക്ക് മുന്നില്‍
മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം ഇന്ന് ഇ ഡി യ്ക്ക് മുന്നില്‍ . രാവിലെ 10 മണിക്ക് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം. ബിഷപ് ധര്‍മ്മരാജ് റസാലം കോളേജ്…
-
സത്യസന്ധനായ കെ കരുണാകരനെതിരെ കലാപം നയിച്ചതില്‍ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല
കോണ്‍ഗ്രസിനകത്ത് കെ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധനായ രാഷ്ട്രീയ നേതാവിയിരുന്നു കെ കരുണാകരനെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഏറ്റ് പറയുന്നു. അന്നത്തെ…
-
കേസന്വേഷണം ഇ പിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
എകെജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിന് പിന്നാലെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു പരിഹാസം. കസേരയിലിരുന്ന് വായിക്കുമ്പോള്‍ ഞെട്ടിയ കേസ് അന്വേഷണം ഇപിയില്‍ നിന്ന് ക്രൈം…
-
വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍
കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ പ്രൊഫസര്‍ പ്രിജി കുര്യന്…

Local News














