News Sections: Kottayam
-
കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ കുത്തേറ്റ് ഒരാൾ മരിച്ചു
കോട്ടയം ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കമാണ് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചുള്ള കുത്തിലും, കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിൽ കേസെടുത്ത…
-
ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി
ബഫര്‍ സോണില്‍ ഒഴിയാതെ ആശങ്ക. 2019 ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു. ഉത്തരവ് റദാക്കിയിട്ടില്ലെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍…
-
‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശമടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍…
-
കോട്ടയത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു; 19 പേര്‍ക്ക് പരിക്ക്
കോട്ടയം മുട്ടുചിറ പട്ടാളമുക്കില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചു. കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.…
-
ഏകാധിപതികള്‍ വര്‍ധിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയാകുന്നു; വി.ഡി സതീശന്
ഏകാധിപതികളായ ഭരണാധികാരികള്‍ വര്‍ധിച്ചു വരുന്ന, മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. കള്ളക്കേസെടുത്ത് പ്രവര്‍ത്തകരെ കുടുക്കാന്‍ ശ്രമിച്ചാല്‍…
-
സഭാ സമ്മേളനം നാളെ മുതൽ; ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് തയ്യാറായി, ബുധനാഴ്ച അവതരിപ്പിക്കും
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മില്‍ പോര് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയാകും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന…
-
റോഡിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തം: ഹൈക്കോടതി
കൊച്ചി :ദേശീയ പാതകളിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായി പ്രതികരിച്ച് ഹൈക്കോടതി. ഇത്തരം കുഴികളില്‍ വീണുണ്ടാകുന്ന അപകടം മനുഷ്യ നിര്‍മിത ദുരന്തങ്ങളെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിശേഷിപ്പിച്ചു. എന്നാല്‍ കോടതി ഇടപെട്ടതിന് ശേഷം…
-
‘ കേരള സവാരി’ കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി ഇന്നുമുതൽ സര്‍വ്വീസ്
കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘കേരള സവാരി’ ഇന്നുമുതൽ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണിത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് സര്‍വീസ്…
-
ഡീസല്‍ ക്ഷാമം; കെ എസ് ആര് ടി സി ഇന്ന് സര്‍വീസുകള്‍ വെട്ടിക്കുറക്കും
ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെ എസ് ആര് ടി സി ഇന്ന് സര്‍വീസുകള്‍ വെട്ടിക്കുറക്കും. ഡീസല്‍ ക്ഷാമം ഇല്ലാതിരിക്കാന്‍ മേഖലാ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ…
-
സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി…

Local News

















