News Sections: Kottayam

  • മാമ്പഴ മോഷണക്കേസ്  പ്രതി സിപിഒ ഷിഹാബ് ഒളിവിലെന്ന് പൊലീസ്

    മാമ്പഴ മോഷണക്കേസ് പ്രതി സിപിഒ ഷിഹാബ് ഒളിവിലെന്ന് പൊലീസ്

    കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴ മോഷണക്കേസിലെ പ്രതി സിപിഒ പി.വി ഷിഹാബിനെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. രണ്ടു ദിവസം പിന്നിട്ടിട്ടും ഷിഹാബ് ഒളിവിലാണെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. അതിനിടെ…

  • തിരുവല്ല  എംഎൽഎ അനൂപ് ജേക്കബ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

    തിരുവല്ല എംഎൽഎ അനൂപ് ജേക്കബ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

    തിരുവല്ല കുറ്റൂരിൽ അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക്…

  • ഏറ്റുമാനൂരില്‍ 7 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

    ഏറ്റുമാനൂരില്‍ 7 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

    കോട്ടയം ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ വെച്ച് തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ആളുകളെ…

  • കോട്ടയത്തെ ദൃശ്യം മോഡല്‍ കൊല;ബിന്ദുമോനെ കൊന്നതിന് പിന്നില്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയം

    കോട്ടയത്തെ ദൃശ്യം മോഡല്‍ കൊല;ബിന്ദുമോനെ കൊന്നതിന് പിന്നില്‍ ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയം

    കോട്ടയം ചങ്ങനാശ്ശേരിയിലെ മോഡല്‍ കൊലപാതകത്തിന്‍റെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുത്തുകുമാര്‍ ബിന്ദു മോനെ കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുത്തുകുമാര്‍ കോട്ടയം മാങ്ങാനം സ്വദേശി വിബിന്‍ ബൈജു,…

  • ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്റ്റിൽ

    ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; പ്രതി അറസ്റ്റിൽ

    ചങ്ങനാശേരിയിലെ കൊലപാതകക്കേസിൽ പ്രതി അറസ്റ്റിൽ. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ്…

  • ‘രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

    ‘രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

    അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നെന്ന് സതീശന്‍ പറഞ്ഞു.…

  • ഈരാറ്റുപേട്ടയിലും കുമ്മനത്തും റെയ്ഡ്: പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു

    ഈരാറ്റുപേട്ടയിലും കുമ്മനത്തും റെയ്ഡ്: പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു

    ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസെത്തി ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തത്. ഈരാറ്റുപേട്ട നഗരസഭയിലെ തടവനാല്‍ ഡിവിഷനില്‍ സ്ലോട്ടര്‍ ഹൗസിനു സമീപമുള്ള പീസ് വാലി…

  • ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും

    ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും

    ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലകള്‍ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്നിനും രണ്ടിനും കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. എല്ലാ…

  • വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

    വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

    വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്നു ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ…

  • ശ്രീനാഥ് ഭാസി അറസ്റ്റില്‍

    ശ്രീനാഥ് ഭാസി അറസ്റ്റില്‍

    മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509) ലൈംഗിക ചുവയോടെ സംസാരിക്കല്‍(…