News Sections: Kottayam
-
ഇലന്തൂര്‍ നരബലി: പ്രതികളെ കൊച്ചിയിലെത്തിച്ചു, ഇന്ന് കോടതിയില്‍ ഹാജരാക്കും
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നടത്തിയ കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.…
-
ഇരകളെ വീഴ്ത്തിയത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്ത്
കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവങ്ങള്‍ പുറത്ത്. ലോട്ടറിവില്‍പ്പന തൊഴിലാളികളായ നിര്‍ധനരുമായ സ്ത്രീകള്‍ക്ക് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ വന്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി എന്ന ഷിഹാബ് തിരുവല്ലയിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയത്. നീലച്ചിത്രത്തില്‍…
-
കേരളത്തില്‍ നരബലി; രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്നു
കേരളത്തില്‍ നരബലി. രണ്ട് സ്ത്രീകളെ തലയറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു. പത്തനംതിട്ട ഇലന്തൂരിലാണ് സംഭവം. മിസിംഗ് കേസ് അന്വേഷണത്തിലാണ് നടക്കുന്ന വിവരം പുറത്തുവന്നത്. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം, കാലടി സ്വദേശിയായ റോസ്ലി…
-
കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണ കേസ് : പ്രതിയെ പിടികൂടാനാവാതെ പൊലീസ്
കോട്ടയം കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണം കേസിൽ ഒളിവിൽ പോയ പ്രതി പിവി ഷിഹാബിനെ പിടികൂടാനാകാതെ പൊലീസ്. ഷിഹാബ് ഒളിവിൽ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ…
-
അയര്‍കുന്നത്ത് ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍
ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ…
-
പാര്‍ട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചു; സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയുമായി ബിജെപി
സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ്…
-
തരൂരിനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ബൂത്ത് കമ്മിറ്റികള്‍; പ്രമേയം പാസാക്കി എഐസിസിക്ക് അയച്ചു
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാടായ കോട്ടയം പുതുപ്പള്ളി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം…
-
കോട്ടയം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട, പിടിച്ചത് 105 കിലോ
കോട്ടയത്തെ വൈക്കം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. 105 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു, ഏറ്റുമാനൂര്‍ സ്വദേശി കെന്‍സ് ബാബു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.…
-
റാന്നിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ പിടികൂടി
അടൂരില്‍ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്ക്വാഡ് പിടിച്ചു. റാന്നിയില്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നിയമ വിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സംവിധാനവും ബസിലുണ്ട്.…
-
എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകന് കീഴടങ്ങി
കഞ്ഞിക്കുഴി എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് ഇന്നലെ റിമാന്‍ഡിലായി. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റായിരുന്ന ഹരി ആര് വിശ്വനാഥാണ് റിമാന്‍ഡിലായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം…

Local News

















