News Sections: Kottayam
-
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകൾക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റ് ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രതികളെ വീണ്ടും ഇന്ന് ഇലന്തൂരിൽ…
-
ഇലന്തൂര്‍ നരബലിക്കേസില്‍ വഴിത്തിരിവ്:അവയവങ്ങള്‍ വില്ക്കാന് ശ്രമിച്ചു
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. ഇരകളുടെ അവയവങ്ങള്‍ വില്ക്കാന് ശ്രമിച്ചതായി സംശയം. മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്ലിയുടെ ശരീരത്തിലാണ് വൃക്കയും കരഴിം ഇല്ലാത്തത്.…
-
മലയാലപ്പുഴയില്‍ വാസന്തി മഠത്തിലെ ബാധയൊഴിപ്പിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട മലയാലപ്പുഴയില്‍ വാസന്തി മഠത്തില്‍ നടന്ന ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.ബാധ ഒഴിപ്പിക്കല്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ദുര്‍മന്ത്രവാദിനിയായ ശോഭന ഒരു സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. ശരീരത്തില്‍…
-
ഇലന്തൂരില്‍ മനുഷ്യ മാംസം ഉപ്പിട്ട് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി
ഇലന്തൂരില്‍ മനുഷ്യ മാംസം പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഉപ്പിട്ട് സൂക്ഷിച്ച മാംസമാണ് കണ്ടെത്തിയത്. നരബലിക്കിരയായ പത്മത്തിന്റെതാണ് മാംസമെന്നാണ് ലഭിക്കുന്ന സൂചന. പാചകം ചെയ്ത് ഭക്ഷിക്കുന്നതിനു വേണ്ടിയാണ് മാംസം സൂക്ഷിച്ചതെന്നാണ് സംശയം. തിങ്കളാഴ്ച…
-
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും
യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി .ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2)…
-
ഷാഫിയുടെ വലയില്‍ വിദ്യാർത്ഥിനികളും കുടുങ്ങി;ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു
ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയിരുന്നെന്ന് വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് അറിയുന്നത്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി…
-
ഇലന്തൂരില്‍ 2014-ല്‍ ദേഹമാസകലം 46 മുറിവുകളുമായി മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു
ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീടിന് സമീപം 2014 ല്‍ മറ്റൊരു സ്ത്രീയും രക്തം വാര്‍ന്ന് കൊല്ലപ്പെട്ടതില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. രക്തം പൂര്‍ണമായും വാര്‍ന്നുപോയ…
-
നരബലി കേസിലെ മുഖ്യസൂത്രധാരന്‍ ഷാഫി ക്രൂരനായ സൈക്കോപാത്ത്, ഇരകളെ നിര്‍ദ്ദയം പീഡിപ്പിക്കും, ലൈംഗിക വൈകൃതത്തിന് അടിമ
നരബലി കേസിലെ മുഖ്യ സൂത്രധാരനായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും കൊല്ലപ്പെട്ടവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തന്ത്രപൂര്‍വ്വം പ്രതി മുതലെടുക്കുകയായിരുന്നെന്നും കമ്മീഷണര്‍…
-
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കേരളത്തെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ്…
-
കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ പാകം ചെയ്ത് കഴിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് ലൈല
ഇലന്തൂരില്‍ നടന്ന നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ദമ്പതികള്‍ കറിവെച്ച് തിന്നെന്ന് വെളിപ്പെടുത്തല്‍. സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതെന്ന് പ്രതികളിലൊരാളായ ലൈല പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ആയുരാരോഗ്യത്തിനുവേണ്ടിയാണ്…

Local News














