News Sections: Kottayam
-
ഈരാറ്റുപേട്ടയില്‍ ലാത്തിച്ചാര്‍ജ്, നൂറോളം പേര് കരുതല്‍തടങ്കലില്‍
കോട്ടയം ഈരാറ്റുപേട്ടയില്‍ സംഘര്‍ഷാവസ്ഥ. നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 100 ഓളം പേരെ കരുതല്‍…
-
മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചതില്‍ മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെ.എസ്.ആര്.ടി.സി
തിരുവനന്തപുരത്ത് മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാതെ കെ.എസ്.ആര്.ടി.സി. അതിക്രമത്തില്‍ നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കല്‍ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി. അതേസമയം, ജീവനക്കാരെ…
-
ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഈ നമ്പറിന്
തിരുവോണം ബംപര്‍ ബിആര്‍ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.…
-
ചങ്ങനാശേരിയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പൊലീസ് കേസെടുത്തു
ചങ്ങനാശേരി പെരുന്നയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.ഐ.പി.സി 429 പ്രകാരമാണ് കേസെടുത്തത്. ഇന്നലെയാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ…
-
അമ്മയുടെ കാമുകന് എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ് : വിചാരണ ഇന്ന് തുടങ്ങും
തൊടുപുഴയില്‍ അമ്മയുടെ കാമുകന് എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു…
-
മുന്‍ മന്ത്രി പ്രൊഫസര്‍ എന്‍ എം ജോസഫ് നീണ്ടുകുന്നേല്‍ അന്തരിച്ചു
കോട്ടയം: വനം വകുപ്പ് മുന്‍ മന്ത്രി പ്രൊഫസര്‍ എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു .79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഔദ്യോഗിക…
-
മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം.…
-
സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫില്‍നിന്ന് അന്‍വര്‍ സാദത്ത് ആണ് സ്ഥാനാര്‍ഥി.…
-
എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസിനെതിരായ ആരോപണം സിപിഐഎമ്മിന്റെ ജൽപ്പനം മാത്രമെന്ന് കെ.സി.വേണുഗോപാൽ
സിപിഐഎം ആസ്ഥാനമായ എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിനെതിരായ ആരോപണം സിപിഎമ്മിന്റെ ജൽപ്പനം മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഭാരത് ജോഡോ യാത്രയിൽ വിറളി പിടിച്ചവരുടെ ജല്പനങ്ങളായി കണ്ടു തള്ളികളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.…
-
സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് എം എന്‍ സ്മാരകത്തില്‍ ചേരും. സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച രാവിലെ തമ്പാനൂര്‍ ടി.വി സ്മാരകത്തില്‍ ആരംഭിക്കും. തിങ്കളാഴ്ചയും…

Local News














