News Sections: Kottayam
-
കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിന്റെ ചുമതല തനിക്കും…
-
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാറിടിച്ച് യുവതി മരിച്ചു
തിരുവല്ല: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലിയേക്കര സ്വദേശിനി മരിച്ചു. പാലിയേക്കര മാളിയേക്കല്‍ വീട്ടില്‍ ഷാജി വര്‍ഗീസിന്റെ ഭാര്യ റീന അന്ന ഇട്ടി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവുമൊത്ത്…
-
കുര്‍ബാന പരിഷ്കരണം: ഇടയലേഖനം കത്തിച്ച് പ്രതിഷേധം
സിറോ മലബാർ സഭയിലെ ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം. ആലുവ പ്രസന്നപുരം പള്ളിയിൽ വൈദികൻ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികൾ തടഞ്ഞു. പള്ളിയിൽ സിറോ മലബാർ സഭയിലെ കുർബാന…
-
ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുക്കൂ, എന്നാൽ സഹകരിക്കാം: ഉമ്മൻ ചാണ്ടി
കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കണമല്ലോയെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് ഡിസിസി…
-
ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി ജോസഫ്
രമേശ് ചെന്നിത്തലയുടെ വിമര്‍ശനം ഏറ്റുപിടിച്ച് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലര്‍ക്കെതിരെ മാത്രം നടപടിയെടുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ്…
-
ഡി.സി.സി പുനസംഘടന :കടുത്ത നിലപാടുകളിലേക്ക് ഉമ്മന്‍ ചാണ്ടി;എ ഗ്രൂപ്പ് പിളർപ്പിലേക്ക് ?
ഡി.സി.സി പുനസംഘടനയോടെ എ ഗ്രൂപ്പ് പിളര്‍പ്പിലേക്ക്. തിരുവഞ്ചൂര്‍ രാധാൃഷ്ണന് അടക്കമുള്ള നേതാക്കള്‍ പുതിയ നേതൃത്വത്തോടൊപ്പം ചേര്‍ന്നതോടെ ഉമ്മന്‍ ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി പരസ്യമായി വിമര്‍ശനം ഉന്നയിച്ചിട്ടും പിന്തുണ നല്കാന് പല…
-
ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റ്; ചാനല്‍ ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം
ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം.…
-
കോട്ടയത്ത് യുവാവിന്റെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ ആണ് മരിച്ചത്. അനന്തു ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന.
-
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്. ബിഹാറിൽ…
-
പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു
കോട്ടയം: പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. രുചിയൂറുന്ന പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ അടുക്കളകള്‍ ഇരു കൈ നീട്ടി സ്വീകരിച്ച വ്യക്തിത്വം.സിനിമാ നിര്‍മ്മാണത്തോടൊപ്പം ഏറെ…

Local News












