News Sections: Kottayam
-
കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര് ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര് ആത്മഹത്യ ചെയ്തു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വയല, കൊശപ്പള്ളി ഭാഗത്ത് പുലിക്കുന്നു മുകളേല്‍ രാധാ ഭവനിലാണ് നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ഷിനോജ് (42),…
-
റോഡ് നിര്‍മാണം: തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം
കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ച കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കു പുറമേ…
-
കോട്ടയത്ത് സിപിഎം-ബിജെപി സംഘര്‍ഷം പടരുന്നു; അഞ്ച് വീടുകള്‍ ആക്രമിച്ചു; വാഹനങ്ങളും തല്ലിത്തകര്‍ത്തു; കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം
പൊന്‍കുന്നം: സിപിഎം-ബിജെപി സംഘര്‍ഷം കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ ചിറക്കടവ്, മണക്കാട്ട്, തെക്കേത്തുകവല, ചെറുവള്ളി മേഖലകളില്‍ സംഘര്‍ഷം ഉടലെടുത്തു. മേഖലയിലെ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍…
-
ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം
കോട്ടയം: ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതി രാധക്ക് ജീവപര്യന്തം. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം തടവുമാണ് കോട്ടയം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 65,000 രൂപ പിഴയും…
-
ചെങ്ങന്നൂരില്‍ മാണി പിന്തുണക്കുമെന്നാണ് പ്രതീക്ഷ: ഉമ്മന്‍ചാണ്ടി
തൊടുപുഴ: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് പ്രത്രീക്ഷയെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നില്‍ക്കേണ്ട പാര്‍ട്ടിയാണ്. കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തലയെയും എം.എം ഹസനെയും…
-
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; പിന്തുണയുടെ കാര്യത്തില്‍ ഏകകണ്ഠമെന്ന് ജോസ് കെ മാണി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി. എല്ലാ വിഷയവും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും, പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അന്തിമ…
-
തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് കോടതി മേല്‍നോട്ടം
കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തും. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് അന്വേഷണത്തിലെ പുരോഗതി കോടതിയെ അറിയിക്കണം.…
-
ചെങ്ങന്നൂര്‍: മാണിയുടെ വോട്ടിനോട് യാതൊരു അയിത്തവുമില്ലെന്ന് എ.കെ ആന്റണി
ചെങ്ങന്നൂര്‍: മാണിയുടെ വോട്ടിനോട് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു അയിത്തവുമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണി. മാണിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം യു.ഡി.എഫാണ് കൈകൊള്ളേണ്ടത്. എന്നാല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു വോട്ടിനോടും…
-
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഡിറ്റക്ടീവ് നോവലുകളിലൂടെ ആരാധകരുടെ പ്രിയ എഴുത്തുകാരനായി മാറിയ പുഷ്പനാഥ് നൂറിലേറെ മാന്ത്രിക, ഡിറ്റക്ടീവ് നോവലുകള്‍ രചിച്ചിട്ടുണ്ട്.അപസര്പ്പകനോവലുകളിലൂടെ വായവനാക്കാരനെ പിടിച്ചിരുത്തിയ പുഷ്പനാഥ് ഇത്തരം കഥകളിലൂടെയാണ് പ്രസിദ്ധനായത്.…
-
ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം ; പ്രതി പിടിയില്‍
കോട്ടയം: ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തിയ പ്രതി പിടിയില്‍. പൊലീസ് സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെയാണ്…

Local News
















