കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു


കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വയല, കൊശപ്പള്ളി ഭാഗത്ത് പുലിക്കുന്നു മുകളേല്‍ രാധാ ഭവനിലാണ് നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ഷിനോജ് (42), നിഷ (35), സൂര്യ തേജസ് (12), ശിവതേജസ് (7) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല




Sharing is Caring