News Sections: Kottayam
-
ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്
കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ആനയെ പിന്നീട് ശാന്തനാക്കി.
-
ബസ് ഓടിക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ മൊബൈല്‍ റിപ്പയറിംഗ്; വീഡിയോ പുറത്ത്
കോട്ടയം: ബസ് ഓടിക്കുന്നതിനിടയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന വീഡിയോ പുറത്ത്. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ…
-
കോട്ടയം കലക്‌ട്രേറ്റില്‍ ആത്മഹത്യ ശ്രമം
കോട്ടയം: കോട്ടയം കലക്‌ട്രേറ്റില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആര്‍പ്പൂര സ്വദേശി എ.ടി വര്‍ഗീസാണ് കളക്ടറുടെ ചേംബറില്‍ ഞരംമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 20 വര്‍ഷമായിക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് വര്‍ഗീസിന്‍റെ പരാതി. ഇയാളെ കോട്ടയം ജില്ല…
-
എം.ജി സര്‍വകലാശാല വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എം.ജി സര്‍വകലാശാല വി.സി ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യയന് മതിയായ യോഗത്യയില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യ ഹര്‍ജി ഹരിഗണിച്ചാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. യു.ജി.സി നിയമം അനുസരിച്ച് വി.സിയാവാന്‍…
-
കേരളത്തില്‍ നടക്കുന്നത് ചുവപ്പ്-കാവി ഭീകരതയെന്ന് ചെന്നിത്തല
കോട്ടയം: സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസുത്രണം ചെയ്ത…
-
വീട് ആക്രമിച്ച സംഭവം : ഇന്ന് ഹര്‍ത്താല്‍
കോട്ടയം: സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി ബിനുവിന്റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയത്തെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍.ആക്രമികള്‍ ബിനുവിന്റെ മാതാപിതാക്കളെയുള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.…
-
വിദേശയുവതിയെ പീഡിപ്പിച്ചു: വൈദികനെ പാലാ രൂപത പുറത്താക്കി
വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്. എല്ലാ പൗരോഹിത്യ…
-
ചെങ്ങന്നൂരില്‍ ബിജെപിയെ കാലുവാരി ബിഡിജെഎസ്; ‘ഒറ്റയ്ക്ക് മല്‍സരിക്കും
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് എന്‍ഡിഎയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി അടിതുടങ്ങി. ബിജെപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന നിലപാടിലാണ് ബിഡിജെഎസ്. എന്‍ഡിഎ മുന്നണിയുമായി വിലപേശലിനുള്ള അവസരമായാണ് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.ബിഡിജിഎസ്…
-
കോട്ടയത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക…
-
കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ഐജി മനോജ് എബ്രഹാം
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രചരണം നടത്തി അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

Local News
















