വീട് ആക്രമിച്ച സംഭവം : ഇന്ന് ഹര്‍ത്താല്‍


കോട്ടയം: സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി ബിനുവിന്റെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോട്ടയത്തെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍.ആക്രമികള്‍ ബിനുവിന്റെ മാതാപിതാക്കളെയുള്‍പ്പെടെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.




Sharing is Caring