News Sections: Kottayam
-
ശബരിമലയില്‍ വെടിമരുന്ന് പിടികൂടി
ശബരിമല: സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
-
ശബരിമലയിലെ ഭക്തര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കി ഡോ.ബോബി ചെമ്മണ്ണൂര്‍
ശബരിമല : ശബരിമലയിലെ ഭക്തര്‍ക്കായി കുടിവെള്ള സൗകര്യമൊരുക്കി ഡോ . ബോബി ചെമ്മണ്ണൂര്‍. ശബരിമലയില്‍ലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദാഹശമനത്തിനായാണ് സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിമാറി.
-
പാരാമെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ പീഡനമെന്ന് പരാതി
പാരാമെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ നടക്കുന്നത് പീഡനം. പഠനത്തോടൊപ്പം ആശുപത്രികളില്‍ ജോലി സാധ്യതയും എന്ന് പത്രത്തില്‍ പരസ്യം നല്‍കിയാണ് കോഴ്‌സിലേയ്ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. കോഴ്‌സ് പഠിയ്ക്കാനെത്തുന്ന വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിക്കുന്നതായി പരാതിയുള്ളത്.. പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മാഞ്ഞൂര്‍…
-
പടയൊരുക്കം സമാപനം 14ന്; രാഹുല്‍ ഗാന്ധി എത്തും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ ‘പടയൊരുക്കം’ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന…
-
നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
ബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ഒരു ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
-
യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടിയും പോകില്ലെന്ന് ചെന്നിത്തല
യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡിയു യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാര്‍, ശ്രേയാംസ്‌കുമാര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ…
-
ഒരു കക്ഷിയേയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല – രമേശ് ചെന്നിത്തല
മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷിയേയും പുതുതായി യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. കാനത്തിന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന് ചെന്നിത്തല ആരോപിച്ചു. ആട്ടും തുപ്പും സഹിച്ച്…
-
രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം; പ്രതിഷേധമാര്‍ച്ചുമായി ഡിവൈഎഫ്‌ഐ
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ കായല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പിഎന്‍ ബിനു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ…
-
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതായി അന്വേഷണ സംഘം
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്നാണ് അന്വേഷണ…
-
തോമസ് ചാണ്ടിക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് കാനം
രാജിവച്ചതിനെത്തുടര്‍ന്ന് സി.പി.ഐയ്‌ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തിലുള്ള അഭിപ്രായം എല്‍.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയതാണ്. സി.പി.ഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് എന്താണെന്ന്…

Local News














