ശബരിമലയിലെ ഭക്തര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കി ഡോ.ബോബി ചെമ്മണ്ണൂര്‍


ശബരിമല : ശബരിമലയിലെ ഭക്തര്‍ക്കായി കുടിവെള്ള സൗകര്യമൊരുക്കി ഡോ . ബോബി ചെമ്മണ്ണൂര്‍. ശബരിമലയില്‍ലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദാഹശമനത്തിനായാണ് സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിമാറി.




Sharing is Caring