News Sections: Kottayam
-
ഹര്‍ത്താലില്‍ പരക്കെ അക്രമം; കല്ലേറില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ന്നു; ചെന്നിത്തലയുടെ ഉറപ്പ് പാഴ്വാക്ക്
ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല എന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് വെറും പാഴ്വാക്കായി. ഹര്‍ത്താല്‍ തുടങ്ങി ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടയുകയും വാഹനങ്ങള്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം…
-
കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തെ സംസ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം ഉണ്ടാകുമെന്നാണ് സൂചന. പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച രാജ്മോഹന്‍ ഉണ്ണിത്താന് ഉള്‍പ്പെടെ ചിലര്‍ അന്തിമ പട്ടികയില്‍…
-
സംസ്ഥാനത്ത് മഴ കനക്കുന്നു
സംസ്ഥാനത്ത് മഴ കനക്കുന്നു. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെയും 18വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച തീരപ്രദേശങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാരോട് ജാഗ്രത…
-
ടിപി വധക്കേസ് അന്വേഷിച്ച് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് താന്‍; ഒത്തുതീര്‍പ്പിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം’; വെല്ലുവിളിച്ച് തിരുവഞ്ചൂര്‍
ടിപി ചന്ദ്രശേഖരന് വധ ഗൂഢാലോചനാക്കേസ് ശരിയായി അന്വേഷിച്ച് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താന്നെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല, ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം.…
-
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കെ.പി.സി.സി ഭാരവാഹികളുടെ പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. ഈ പട്ടികയുമായി പോയാല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നും, ഗ്രൂപ്പിനായി നിലകൊള്ളുന്നവരാണ് പട്ടികയുമായി രംഗത്തുവന്നതെന്നും ഉണ്ണിത്താന് ചൂണ്ടിക്കാട്ടി. കാണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത് പരിശോധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണിത്താന് പറഞ്ഞു.…
-
സോളാര്‍ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രഖ്യാപനം നടത്തിയത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍…
-
സ്ഥാനമേറ്റെടുക്കില്ല ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാക്കും – ഉമ്മന്‍ചാണ്ടി
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടും പുറത്തു വരികയും ബെംഗളൂരു ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഇനി താന്‍…
-
അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു: മുഖ്യമന്ത്രി
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് അദ്ദേഹം തന്നെ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ബിജെപി അധ്യക്ഷന്റെ മതജാതിവിദ്വേഷധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്നും അദ്ദേഹം…
-
മാറാട് കേസ് : പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്
മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ…
-
കേരള കോൺഗ്രസ് മാണിയിൽ പൊട്ടിത്തെറി, യു ഡി എഫ് പരിപാടിയിൽ പങ്കെടുത്ത പി ജെ ജോസഫിനോട് വിശദീകരണം ചോദിക്കും
യു ഡി എഫ് പരിപാടിയിൽ പാർട്ടി അനുവാദം കൂടാതെ പങ്കെടുത്ത പി ജെ ജോസഫിനോട് കേരള കോൺഗ്രസ് മാണി നേതൃത്വം വിശദീകരണം തേടും. ഒരു മുന്നണിയോടും ഇപ്പോൾ അനുഭാവം കാണിക്കരുതെന്നാണ് കേരള കോൺഗ്രസ് മാണി…

Local News















