News Sections: Kottayam
-
സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം; മഴക്കെടുതിയില്‍ മരണം അഞ്ചായി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം അഞ്ചായി. അട്ടപ്പാടിയില്‍ വീണ്ടും ഉരുള്‍പൊട്ടി. സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്, എന്നാല്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നുണ്ട്. ഇടുക്കി പൂപ്പാറയില്‍ ബൈക്കില്‍ മരം…
-
മാണിയെ പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്
യു.ഡി.എഫില്‍ തിരിച്ചെത്തുന്നതില്‍ കേരള കോണ്‍ഗ്രസ് തീരുമാനത്തിന് ശേഷം തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസില്‍ ധാരണ. കെ.എം.മാണിയെ തിടുക്കപ്പെട്ട് തിരിച്ചുകൊണ്ടുവരുന്നതില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസുമായി ഇനി ബന്ധവുമില്ലെന്ന് പ്രമേയം പാസാക്കിയവര്‍ തന്നെയാണ്…
-
ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപിയും, കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍ ; പിസി ജോര്‍ജ്
ദിലീപിന്റെ മുന്‍ഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള ബന്ധമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സി.പി.എം നേതാവിന്റെ മകനും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ…
-
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് വധ ഭീഷണി…തപാലില്‍ വിസ്സര്‍ജ്ജ്യവും…
വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്ത ശേഷമാണ് വധഭീഷണിയെന്ന് എം.സി ജോസഫൈന് പറഞ്ഞു. ഭീഷണിയടങ്ങിയ കത്തിനൊപ്പം തപാലില്‍ മനുഷ്യ വിസ്സര്‍ജ്ജ്യം ലഭിച്ചെന്നും അധ്യക്ഷ പറഞ്ഞു.ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം…
-
കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
കോട്ടയം: കോട്ടയം നാഗമ്പടത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനു ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. ബിനു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മൂന്ന് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന നാലാമത്തെ…
-
പി.സി ജോര്‍ജിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് നടിയുടെ മൊഴി
ജനപക്ഷം എംഎല്‍എ പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പി.സി ജോര്‍ജിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് നടി മൊഴി നല്കി. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്കുന്നതായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. തനിക്കെതിരായ പ്രചാരണത്തിന് ഈ പരാമര്‍ശം…
-
കർണാടകയിൽ വിനോദയാത്രാ ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ചിക്കമംഗളൂരുവില്‍ വിനോദയാത്രാ ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. മാഗഡി അണക്കെട്ടിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനികളായ മെറിന് സെബാസ്റ്റ്യന്‍, ഐറിന് മരിയ…
-
വരാപ്പുഴ പീഡനം : രണ്ട് പ്രതികള്‍ കുറ്റക്കാര്‍
വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. വണ്ടൂര്‍ സ്വദേശി അബ്ദുള്‍ സലാം രാജസ്ഥാന് സ്വദേശി…
-
പുതുപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; രണ്ടു പേര് കസ്റ്റഡിയില്‍
പുതുപ്പള്ളിയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്നു പോലീസ് സ്ഥിരീകരിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ മാങ്ങാനം മന്ദിരത്തിന് സമീപം പാടത്ത് തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോട്ടയം റെയില്‍വേ…
-
ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യാലയമാക്കുന്നു: ചെന്നിത്തല
സുപ്രീം കോടതി ഉത്തരവിന്റെ മറപിടിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പുതുതായി 466 മദ്യശാലകള്‍ കൂടി തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറും. മദ്യശാലകള്‍ക്കുള്ള പാതയോര…

Local News















