വരാപ്പുഴ പീഡനം : രണ്ട് പ്രതികള്‍ കുറ്റക്കാര്‍


വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകളില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും.


വണ്ടൂര്‍ സ്വദേശി അബ്ദുള്‍ സലാം രാജസ്ഥാന്‍ സ്വദേശി ഗൌതം അശോക് സാംഗ്‌വി എന്നിവരാണ് കുറ്റക്കാര്‍.




Sharing is Caring