News Sections: Kottayam

  • എസ്.ഐയുടെ തൊപ്പിവച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ സെല്‍ഫി; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    എസ്.ഐയുടെ തൊപ്പിവച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ സെല്‍ഫി; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍ കുമാര്‍, പൊലിസുകാരായ വിനോദ്,…

  • ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാമെന്നു വനിതാ കമ്മീഷനു നിയമോപദേശം

    ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാമെന്നു വനിതാ കമ്മീഷനു നിയമോപദേശം

    കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്‍കി. ഓഗസ്റ്റ് ഒന്‍പതിനു ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ ഇക്കാര്യത്തില്‍…

  • യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി

    യാര്‍ഡ് നവീകരണം; 6 ട്രെയിനുകള്‍ റദ്ദാക്കി

    യാര്‍ഡ് നവീകരണത്തിന്റെ ഭാഗമായി അങ്കമാലിയില്‍ ആറു ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് റദ്ദാക്കിയത്. നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍, 66611/66612 നമ്ബര്‍…

  • പി.സി. ജോര്‍ജിന്റെ പരാമര്‍ശം: വനിത കമീഷന്‍ നിയമോപദേശം തേടി

    പി.സി. ജോര്‍ജിന്റെ പരാമര്‍ശം: വനിത കമീഷന്‍ നിയമോപദേശം തേടി

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷന്‍ നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ലോ ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി. സംഭവവുമായി ബന്ധപ്പെട്ട്…

  • ബി.ഡി.ജെ.എസ്‌. ബി.ജെ.പി. ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു ; ക്ഷണിച്ചാല്‍ യു.ഡി.എഫിലെത്തും

    ബി.ഡി.ജെ.എസ്‌. ബി.ജെ.പി. ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു ; ക്ഷണിച്ചാല്‍ യു.ഡി.എഫിലെത്തും

    ബി.ജെ.പി. കേന്ദ്ര നേതൃത്വം വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ തയാറാകാതെ വന്നതോടെ ബി.ഡി.ജെ.എസ്‌. മുന്നണി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ബി.ജെ.പി. സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണു ബി.ഡി.ജെ.എസ്‌. മറ്റു വഴികള്‍ തേടുന്നത്‌. യു.ഡി.എഫ്‌. ക്ഷണിച്ചാല്‍ മുന്നണി ബന്ധം ചര്‍ച്ച…

  • പെണ്ണിന്റെ മാനം പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് ആവശ്യമില്ല: പി.സി ജോര്‍ജ്

    പെണ്ണിന്റെ മാനം പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് ആവശ്യമില്ല: പി.സി ജോര്‍ജ്

    ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായ പി.സി ജോര്‍ജിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച ഭാഗ്യലക്ഷ്മിയ്ക്കും ഗായിക സയനോരയ്ക്കും പി.സി ജോര്‍ജിന്റെ മറുപടി. അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമായി തനിക്ക് അനുഭവസമ്പത്ത് ഏറെയുണ്ടെന്നും അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന തനിക്ക് പെണ്ണിന്റെ മാനം…

  • മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നാണക്കേടെന്ന് ഉമ്മന്‍ചാണ്ടി

    മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നാണക്കേടെന്ന് ഉമ്മന്‍ചാണ്ടി

    സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളില്‍ അതൃപ്തി അറിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

  • കേസ് റദ്ദാക്കണം: അജു വര്‍ഗീസ് ഹൈക്കോടതിയില്‍

    കേസ് റദ്ദാക്കണം: അജു വര്‍ഗീസ് ഹൈക്കോടതിയില്‍

    ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അജു വര്‍ഗീസിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍…

  • കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു

    കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു

    കോട്ടയം: കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു, ആര്‍എസ്എസ് ജില്ലാ ഓഫീസുകള്‍ക്ക് നേരെ ആക്രമണം. ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. അക്രമികള്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍…

  • അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

    അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

    നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൂടുതല്‍ ചെയ്യലുകള്‍ക്കായി ഇയാളെ ഇനിയും വിളിപ്പിക്കുമെന്നാണ് വിവരം.രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി ഇന്ന് രാവിലെ 10.45ഓടെ ആലുവ പോലീസ് ക്ലബില്‍…