കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു


കോട്ടയം: കോട്ടയത്ത് ഡിവൈഎഫ്‌ഐ, സിഐടിയു, ആര്‍എസ്എസ് ജില്ലാ ഓഫീസുകള്‍ക്ക് നേരെ ആക്രമണം.
ഡിവൈഎഫ്‌ഐ, സിഐടിയു ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.
ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. അക്രമികള്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞു.




Sharing is Caring