മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്‍; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല


നരേന്ദ്ര മോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വിഎം സുധീരന്‍. ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ പോലും ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി.


വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ പിഴിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring