News Sections: Kottayam

  • ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം

    ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം

    ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25ഓളം പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ദുരന്ത നിവാരണ സേന പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ക അങ്കി ചാര്‍ത്തിയ ദീപാരനധനയ്ക്ക് ശേഷം…

  • തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശബരിമലയില്‍ മണ്ഡലപൂജ നാളെ

    തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശബരിമലയില്‍ മണ്ഡലപൂജ നാളെ

    ശബരിമല • ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. നാളെ മണ്ഡലപൂജ. 42 നാള്‍ നീണ്ട മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച്‌ നാളെ തിരുനട അടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുന്നതിനായി ഇടമുറിയാതെ…

  • യു.ഡി.എഫ് സര്‍ക്കാറിന്റെ ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം

    യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം…

  • പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു

    കോട്ടയം: കളമശേരിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെ 6.50ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. പതിനാലുകാരിയായ കളമശേരി സ്വദേശിനി മൂന്നു മാസം മുമ്പാണ് പീഡനത്തിന് ഇരയായത്.…

  • ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി

    ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി

    ശബരിമല: ശബരിമലയിലെ അരവണ നിര്‍മ്മാണ പ്ലാന്റില്‍ പൊട്ടിത്തെറി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. പാലക്കാട് നന്ദിക്കോട് വാത്തിക്കുളം സ്വദേശി അനീഷ്,​ കൊല്ലം സ്വദേശികളായ സോമന്‍, ഉദയന്‍, വിഷ്ണു, ശശികുമാര്‍ എന്നിവര്‍ക്കുമാണ്…

  • സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം; ശമ്പള വിതരണം ഇന്നും സ്തംഭിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം. സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം…

  • ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

    ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

    ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. തൃശ്ശൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിവാഹം മാര്‍ച്ച് 29ന് നടത്താനാണ് ഇരു വീട്ടുകാരുടേയും തീരുമാനം. പാട്ടിന്റെ കുളിര്‍ക്കാറ്റായി മലയാളിയുടെ മനസ്സിനെ തഴുകിയ വിജയലക്ഷ്മി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. വിജയലക്ഷ്മിയുടെ വീ്ട്ടുകാര്‍…

  • മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന്ദ്രൻ…

  • കോട്ടയത്ത് എസ്‌ബിടിയുടെ എടിഎമ്മിൽ തീപിടുത്തം

    കോട്ടയത്ത് എസ്‌ബിടിയുടെ എടിഎമ്മിൽ തീപിടുത്തം

    കോട്ടയം: കോട്ടയം നഗരത്തിലെ എസ് ബി ടി എടിഎമ്മില്‍ തീപിടിത്തം. സിഎംഎസ് കോളജ് ബ്രാഞ്ച് എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം.

  • സഹകരണ സമരത്തില്‍ സഹകരിക്കാന്‍ യുഡി‌എഫില്‍ ധാരണ

    സഹകരണ സമരത്തില്‍ സഹകരിക്കാന്‍ യുഡി‌എഫില്‍ ധാരണ

    തിരുവനന്തപുരം: സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. അഞ്ച് തീരുമാനങ്ങളാണ്…