News Sections: Kottayam

  • തച്ചങ്കരിയുടെ പിറന്നാള്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ആഘോഷിക്കണമെന്ന് സര്‍ക്കുലര്‍

    തച്ചങ്കരിയുടെ പിറന്നാള്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ആഘോഷിക്കണമെന്ന് സര്‍ക്കുലര്‍

    ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉദ്യോഗസ്ഥരോട് പിറന്നാള്‍ ആഘോഷിക്കാന്‍ പറഞ്ഞ കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിലവില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പിറന്നാള്‍ ആഘോഷിക്കുന്നത്…

  • തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ എം മാണി

    തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ എം മാണി

    യുഡിഎഫ് വിടാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ ഒരുമാറ്റവുമില്ലെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. മുസ്ലീം ലീഗ് സംസാരിക്കുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ലീഗുമായി നല്ല സൌഹൃദമാണുള്ളത്. എന്നാല്‍ ഇത് മധ്യസ്ഥ ചര്‍ച്ചയായി കാണേണ്ട.…

  • യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി

    ചരല്‍ക്കുന്ന്(പത്തനംതിട്ട): മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ്…

  • കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി

    കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി

    യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്‍കിയ കെ എം മാണി യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരമാണ് സ്വീകരിക്കുകയെന്നും പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നും ചരല്‍ക്കുന്നില്‍ പാര്‍ടിനേതൃയോഗത്തെ അഭിസംബോധന ചെയ്ത് മാണി പറഞ്ഞു. കേരള…

  • ഒത്തുപോകാനാവില്ല;നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകണമെന്ന് കെ എം മാണി

    ഒത്തുപോകാനാവില്ല;നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകണമെന്ന് കെ എം മാണി

    കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ആവശ്യപ്പെട്ടു. ചരല്‍ക്കുന്നില്‍ ചേരുന്ന നേതൃത്വക്യാമ്പിന് മുന്നോടിയായി ചേര്‍ന്ന പാര്‍ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് മാണിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി ഇനി ഒത്തുപോകാനാവില്ലെന്നും…

  • കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിന് ഇന്ന് തുടക്കം

    കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിന് ഇന്ന് തുടക്കം

    കേരളകോണ്‍ഗ്രസ് എമ്മിന്റെ ദ്വിദിന സംസ്ഥാന ക്യാംപ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന ക്യാംപിലെ ഓരോ തീരുമാനത്തിനും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയഭാഷ്യം. യു.ഡി.എഫില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ…

  • ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്ക

    കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫിനകത്ത് ആശങ്ക ശക്തമാകുന്നു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെ എം മാണി യുഡിഎഫിന്റെ മുതിര്‍ന്ന…

  • ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ഖാദർ യൂസഫാ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്നും തിരിച്ചറിഞ്ഞു. വഴിവിട്ടബന്ധം മറച്ചുവയ്ക്കുന്തിനാണ് കൊലനടത്തിയത്…

  • അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

    അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

    അതിരമ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഗര്‍ഭവതിയായ യുവതിയുടെ മ്യതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അതിരമ്പുഴ ഐക്കരക്കുന്ന് അമ്മഞ്ചേരി റൂട്ടില്‍ പൈനയില്‍ ലൂക്കാ ജോസഫിന്റെ പുരയിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്. കൈപ്പുഴ സ്വദേശിനി യുടേതാണ്…

  • കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

    കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

    യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ്…