News Sections: Kerala
-
ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരും: ചെന്നിത്തല
തിരുവനന്തപുരം: ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫോണ്‍ രേഖകള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ വിസമ്മതിച്ചാണ് അന്വേഷണം തടസപ്പെടാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു. ടി പി വധ…
-
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും
തിരുവനന്തപുരം: കേരളം കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും. പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.…
-
നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ
തിരുവനന്തപുരം: കേ(ന്ദ-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേ (തത്വത്തിൽ 140 അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണ. നാളെ വെകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ധർണ്ണ.രാജ്യവ്യാപകമായി ഇടതുപക്ഷം ആഹ്വാനം…
-
കോന്നി സംഭവം: ആര്യയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്
തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് തൃശ്ശൂരില്‍ ചികിത്സയിലുള്ള കോന്നി സ്വദേശിനി ആര്യസുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. പള്‍സ്…
-
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മഴയെത്തുടര്‍ന്ന് കാസര്‍ക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി…
-
മലയാള സിനിമാ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ ജി സുധാകരന്‍
തിരുവനന്തപുരം: ഇന്നത്തെ കാലത്ത് സിനിമാ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറന്നാണ് ഇടപെടുന്നതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ശ്രദ്ധിക്കപ്പെടാന്‍ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നതിലാണ് ഇവര്‍ക്ക് കമ്പമെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. മഞ്ചു വെള്ളായണിയുടെ പുതിയ…
-
കോവളത്ത് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു.…
-
പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?
തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘംപ്രേമം സിനിമഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു.നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും…
-
ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു; ലയനം ഓഗസ്റ്റ് 19ന്
ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ വീണ്ടും സി പി എമ്മിലേക്ക്. ജെ എസ് എസ് , സി പി എമ്മില്‍ ലയിക്കാന്‍ തീരുമാനമായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയും…
-
വൃതപുണ്യത്തിന് ശേഷം ഈദുൽ ഫിത്വർ സമാഗതമാകുന്നു. നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്: നൻമയുടെ നൽവരങ്ങൾ നേർന്നു കൊണ്ട് റമദാൻ വിട പറയുന്നു.പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ ആത്മ സംസ്കരണത്തിന്റെ യും സഹാനുഭൂതിയുടെയും മാസമാണ്. പരസ്പര സേ നഹത്തിലും സഹവർത്വത്തിലും കഴിയാനാണ് വിശുദ്ധ ഖുർആൻ ഉദ്ബോധനം ചെയ്തിട്ടുള്ളത്. ഒരു…

Local News














