News Sections: Kerala

  • ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്

    ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്

    തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി…

  • ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അടിയന്തര നടപടി സ്വീകരിക്കും : മന്ത്രി കെ.സി.ജോസഫ്

    ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അടിയന്തര നടപടി സ്വീകരിക്കും : മന്ത്രി കെ.സി.ജോസഫ്

    ഇ.സി.ആര്‍.(ഇമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) ആവശ്യമുള്ള 18 വിദേശ രാജ്യങ്ങളില്‍ 2015 മേയ് 30 വരെ നിയമനം ലഭിച്ച നഴ്‌സുമാര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക-പി.ആര്‍.ഡി…

  • അബ്ദു റബ്ബിനെതിരെ കൊടിയേരി ബാലകൃഷ്ണന്‍

    തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോചടിയേരി ബാലകൃഷ്ണന്‍. അബ്ദു റബ്ബ് പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടാണ് ഉള്ളതെന്ന് കൊടിയേരി പറഞ്ഞു. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസിന് നല്‍കിയതു വഴി കമ്മീഷന്‍…

  • സഫിയ വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ

    സഫിയ വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ

    കാസര്‍കോട് : കാസര്‍കോട് സഫിയ വധക്കേസില്‍ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധശിക്ഷ. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ഹംസയ്ക്ക് വധശിക്ഷ വിധിച്ചത്. കൂടാതെ ഹംസയ്ക്ക് 10 ലക്ഷം പിഴയും ഭാര്യ മൈമൂനയ്ക്ക് 6…

  • കോന്നി ദുരൂഹ മരണം; അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്

    തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (16-07-2015) ഉച്ചതിരിഞ്ഞ് ബാംഗളൂരുവിലേക്ക് തിരിക്കും. എ ഡി ജി പി ബി സന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര.…

  • ഫാബി ബഷീര്‍ അന്തരിച്ചു

    ഫാബി ബഷീര്‍ അന്തരിച്ചു

    കോഴിക്കോട്: ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കൂട്ടിരുന്ന പ്രിയതമ ഫാബി ബഷീര്‍ (77) അന്തരിച്ചു. ഒരാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഫാബിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. മരണസമയത്ത്…

  • ഗൗരിയമ്മയ്‌ക്കെതിരെ പരമാര്‍ശം: പിസി ജോര്‍ജിന് താക്കീത്

    ഗൗരിയമ്മയ്‌ക്കെതിരെ പരമാര്‍ശം: പിസി ജോര്‍ജിന് താക്കീത്

    തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്കെതിരായ മോശം പരമാര്‍ശത്തില്‍ പി സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്…

  • പിസി ജോര്‍ജിനെ അയോഗ്യനാക്കാന്‍ തീരുമാനമായി

    പിസി ജോര്‍ജിനെ അയോഗ്യനാക്കാന്‍ തീരുമാനമായി

    കോട്ടയം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ തീരുമാനമായി. കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍…

  • 15 ഉം 16 ഉം ബാങ്ക് പണിമുടക്ക്

    15 ഉം 16 ഉം ബാങ്ക് പണിമുടക്ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (15, 16- ബുധന്‍ വ്യാഴം) ബാങ്ക് പണിമുടക്ക്. ധനലക്ഷ്മി ബാങ്കിലെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരം. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനാണു സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്കില്‍നിന്നു…

  • എം എസ് വിശ്വനാഥന്‍ അന്തരിച്ചു

    എം എസ് വിശ്വനാഥന്‍ അന്തരിച്ചു

    ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പുലര്‍ച്ചെ നലരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം…