News Sections: Kerala
-
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി തള്ളി
ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പ്രവേശനം നടത്താന്‍ അംഗീകാരം ലഭിക്കാത്തത് മൗലികാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂലവിധി ചോദ്യം ചെയ്ത് കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍…
-
കളമശ്ശേരി ഭൂമി തട്ടിപ്പ്: സലീം രാജ് പ്രതിയല്ലെന്ന് കുറ്റപത്രം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ബന്ധുക്കള്‍ കളമശേരിയില്‍ കോടികള്‍ വിലയുള്ള സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആറു പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരും സലീം…
-
സ്വർണ്ണവില ഇടിയുന്നു
കഴിഞ്ഞ ദിവസം 19200 രൂപയായിരുന്നു പവന്റെ വില.ഇന്ന് വീണ്ടും 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില പത്ത് ശതമാനം ഇടിഞ്ഞും. ഇതാണ് ആഭ്യന്തര വിപണിയിലും(പതിഫലിച്ചത്.ലണ്ടൻ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന…
-
ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണം;മോഹൻലാൽ
തെരുവുനായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാലിന്റെ (പതി കരണം. ഈ നായ്ക്കളെ ഇങ്ങിനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ബ്ലോഗ് വഴിയാണ് അദ്ദേഹത്തിന്റെ (പതികരണം. പട്ടിയെ പോറ്റുന്നവർ എന്ന പേരിലാണ്…
-
കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം
കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. കാറിൽ…
-
പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചീഫ്…
-
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ്
കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെ ബി പി എസ് ഹൈക്കോടതിയെ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കിയ കെ ബി പി എസിനെ ഹൈക്കോടതി അഭിനന്ദിച്ചു. കെ ബി പി എസിന്റെ വിശദീകരണത്തിന്…
-
ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം യു ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍…
-
ചികിത്സയിലിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി
തൃശുർ:ഒറ്റ പാലത്ത് റെയിൽവേ(ടാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോന്നിയിലെ പെൺകുട്ടി ആര്യ മരിച്ചു. ആര്യയുടെ ആരോഗ്യനില വളരെ മോശമായിരിന്നു.ഇതിനിടെ ഹൃദയാഘാതം സംഭവിച്ചും. തുടർന്നായിരിന്നു മരണം. പോസ്റ്റ്മോർട്ടം നാളെ നടക്കും
-
പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി ശുപാര്‍ശ നല്‍കി നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് വിവാഹ പ്രായം. ശൈശവ വിവാഹ…

Local News















