news_sections: Kerala

  • ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി

    ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി

    തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…

  • ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും.…

  • കെഎസ്ആര്‍ടിസി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഭരണ-പ്രതിപക്ഷ ഭേതമന്യേ സംഘടനകളും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ശനിയാഴ്ച രാത്രി…

  • ടിപി കേസ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം: വിഎസ്

    ദില്ലി:: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി എസ് അച്യുതാനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി എസ് സി പി എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ സി പി എം…

  • ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും മത്സരിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍…

  • വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

    തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും…

  • ഇടുക്കിയും വയനാട്ടിലും നാളെ ഹര്‍ത്താല്‍

    ഇടുക്കി: ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം…

  • സുകുമാരന്‍നായര്‍-സൂധീരന്‍ വിഷയത്തില്‍ ഇടപെടില്ല: ചെന്നിത്തല

    തൃശൂര്‍: സുകുമാരന്‍ നായര്‍ -സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെ പി സി…

  • സുധീരനെ തള്ളി സുകുമാരന്‍ നായര്‍

    കോട്ടയം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.…

  • രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീംകോടതി തടഞ്ഞു

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ…