News Sections: Kerala
-
മരിക്കുന്നതിന് മുമ്പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയോട് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞിരുന്നതായി ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മരിക്കുന്നതിന് മുന്‍പ് തന്നെ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യക്ക് ബോധ്യപ്പെട്ടിരുന്നതായും രാജമോഹന്‍…
-
ശിരോവസ്ത്രം: കോടതി പരമാര്‍ശം തെറ്റാണെന്ന് ഇടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സുപ്രീം കോടതി പരാമര്‍ശം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു കോടതിക്ക് വളരെ…
-
ശ്രീശാന്ത് കൊച്ചിയിലെത്തി
കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയും മധുരവും നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി…
-
ആര്‍.എസ് ഗവായ്അന്തരിച്ചു
നാഗ്പൂര്‍: മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്(86)അന്തരിച്ചു. നാഗ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം.അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.2008 ജൂലായ് മുതല്‍ 2011 ആഗസ്ത് വരെ കേരള ഗവര്‍ണറായി ഗവായ് സേവനം അനുഷ്ഠിച്ചു.മഹാരാഷ്ട്രയിലെ…
-
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
കൊച്ചി: കേരളത്തിലെ അവയവദാന ചരിത്രത്തില്‍ പുത്തനധ്യായമെഴുതിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്തക്രിയ എറണാകുളം ലിസി ആശുപത്രിയിലാണു നടന്നത്. പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ…
-
മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സെക്യൂരിറ്റി ഐജി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പള്ളിച്ചല്‍പൂങ്കോട് രാജീവ് ഗാന്ധി നാഷണല്‍ സ്വിമ്മിംഗ്പൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച തുറന്ന ജീപ്പിന് നേരേ വ്യാഴാഴ്ച വൈകിട്ട് വെടിവച്ചാന്‍കോവില്‍ ജംഗ്ഷനില്‍ വച്ച് രണ്ട് വട്ടം ചെരിപ്പെറിഞ്ഞു. ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ…
-
നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി
കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ…
-
പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി
കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ…
-
ഐജി ഓഫീസ് അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. 120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസുകളില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പലതും കോടതിക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും ഇത്തരത്തില്‍ കേസു…
-
ആര്യയുടെ സംസ്‌കാരം നാളെ
കോന്നി: വീടുവിട്ടിറങ്ങിയ ശേഷം ട്രെയിനില്‍ നിന്ന് തെറിച്ചു പരിക്കേറ്റ് മരിച്ച ആര്യയുടെ സംസ്‌കാരം നാളെ (24-07-2015) നടക്കും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തോപ്പില്‍ ലക്ഷംവീട് കോളനിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സൗദിയിലുള്ള…

Local News















