News Sections: India
-
സുഷമ സ്വരാജിന് ന്യൂയോര്‍ക്കില്‍ മധുര സമ്മാനം
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പലഹാരങ്ങള്‍ സുഷമയ്ക്കായി ഒരുക്കിയത്. സുഷമാ സ്വരാജ്…
-
കോണ്‍ഗ്രസ് പദ്ധതികള്‍ ഉദ്ധരിച്ചതിന് സുഷമയ്ക്ക് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പദ്ധതികള്‍ ഉയര്‍ത്തി കാട്ടി പാകിസ്താന് ഉചിതമായ മറുപടി നല്‍കിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പാക്കിസ്താനെതിരെ ആഞ്ഞടിച്ചതിലുപരി രാഹുല്‍ നന്ദി രേഖപ്പെടുത്തിയത്…
-
‘റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരല്ല’ ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് റോഹിങ്ക്യകളുടെ ഹരജിക്കാരന്‍ സുപ്രിംകോടതിയെ അറിയിച്ചു. മ്യാന്മറിലെ വംശീയ അതിക്രമങ്ങളെത്തുടര്‍ന്ന് പലായനം ചെയ്തവരാണിവര്‍. ഇവര്‍ക്ക് അന്താരാഷ്ട്ര കാരാര്‍ പ്രകാരം സംരക്ഷണം ആവശ്യമുള്ളവരാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായ…
-
പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ പോയ ശരത്ത് പിന്നീട് തിരിച്ചെത്തിയില്ല ; സംഭവത്തിന്റെ സൂത്രധാരന്‍ സഹോദരിയുടെ സഹപാഠി
മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശരത്തിന്റെ സുഹൃത്തും അകന്ന ബന്ധുവുമായ വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയാണു വിശാല്‍. പണത്തിനു വേണ്ടി…
-
ഇന്ത്യയില്‍ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു
ഇന്ത്യയില്‍ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ച് രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് സര്‍വ്വീസ് ആരംഭിച്ചു. ഗോള്‍ഡ്സ്റ്റോണ്‍ ഇന്‍ഫ്രാടെക്…
-
ബിനാമി ആസ്തിയെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിട്ടും, 1 കോടി രൂപ!
ബിനാമി ആസ്തിയുള്ളവരെക്കുറിച്ച് രഹസ്യവിവരം അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ പ്രഖ്യാപനം അടുത്തമാസം ഉണ്ടാവുമെന്നാണ് സൂചന. വിവരം നല്‍കുന്നവര്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപയും…
-
പശു ഭീകരതയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം- സുപ്രിം കോടതി
ഗോ രക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. സംസ്ഥാനങ്ങളാണ് ഇത് ചെയ്യേണ്ടത്. സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളലും ഗോരക്ഷയുടെ പേരിലുള്ള അതിക്രമം തടയാന്‍ പൊലിസിനെ നിയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന പൊലിസ്…
-
സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മേധാ പട്കര്‍
കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെക്കുറിച്ചുള്ള…
-
ഫാ. ടോം ഉഴന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിെലത്തും
ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. രാവിലെ എട്ട് മണിക്ക് ഡല്‍ഹിയില്‍ വിമാനമിറങ്ങും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ…
-
മൂന്ന് സ്വാശ്രയ മെഡി. കോളേജുകളുടെ ഹര്‍ജി രണ്ടംഗ ബെഞ്ചിന്
കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം സംബന്ധിച്ച ഹര്‍ജിയില്‍ വസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്. ആഗസ്റ്റ് 31നു ശേഷം മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി…

Local News















