News Sections: India
-
റോഹിംഗ്യകള്‍ക്കു ഭീകരബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്
റോഹിംഗ്യകള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാന്മാറില് നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകള്‍ റോഹിംഗ്യകളോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത്…
-
മുംബൈ ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും…
-
പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്കി: മയങ്ങിയ കുട്ടികളെ പീഡിപ്പിച്ചു
ഹിമാചല്‍ പ്രദേശിലെ ചമ്ബാ ജില്ലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്കി ഉറക്കിയ ശേഷം പീഡിപ്പിച്ചതായി പരാതി. ചമ്ബാ ജില്ലയിലെ ചില്ലി ഗ്രാമത്തിലുള്ള ബാലികാ ആശ്രമത്തിലെ ആറ് പെണ്‍കുട്ടികളാണ് തങ്ങള്‍…
-
രാജ്നാഥ് സിങ് ഇന്ന് ഉത്തരാഖണ്ഡില്‍: ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് ഉത്തരാഖണ്ഡിലെത്തും. ഉത്തരാഖണ്ഡിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ എത്തുന്ന ആഭ്യന്തര മന്ത്രി ബാര ഹോത്തിയിലെ അതിര്‍ത്തി സംരക്ഷ സേനയുമായി ചര്‍ച്ച നടത്തും. സമുദ്ര നിരപ്പില്‍…
-
‘മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തൂ, ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല’- നിലപാടിലുറച്ച് യശ്വന്ത്
രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുകയാണ് കേന്ദസര്‍ക്കാര്‍ ചെയ്യുന്നതെന്ന് തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നിന്ന് യശ്വന്ത് സിന്‍ഹ. മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഇപ്പോഴും അവസ്ഥയില്‍ ഒരു മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍…
-
ഡല്‍ഹി മെട്രോ യാത്രാ നിരക്കുകള്‍ ഡിഎംആര്‍സി വര്‍ധിപ്പിച്ചു; ജനദ്രോഹമെന്ന് ആം ആദ്മി സര്‍ക്കാര്‍
ഡല്‍ഹി മെട്രോ യാത്ര നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ എതിര്‍പ്പുമായി ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍. യാത്ര നിരക്ക് വര്‍ധിപ്പിച്ച തീരുമാനം ജനദ്രോഹമാണെന്നും ഡിഎംആര്‍സി തീരുമാനം പിന്‍വലിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെജ്രിവാള്…
-
കേന്ദ്ര സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി
കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി നിശ്ചയിച്ചു. ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ഡോക്ടര്‍മാര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും. പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ…
-
പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ഇരുപത്തൊന്‍പതുകാരി അറസ്റ്റില്‍
പതിനേഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 29 വയസ്സുകാരി അറസ്റ്റില്‍. ഗോവയിലാണ് സംഭവം. കുട്ടിയുടെ അച്ഛനമ്മമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാപുസ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പരാതി അനുസരിച്ച് ജൂണ്‍ ഏഴിനും സെപ്റ്റംബര്‍…
-
പാകിസ്താനി പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ഇന്ത്യ വിസ അനുവദിച്ചു
പാകിസ്താനില്‍ നിന്നുള്ള ഏഴു വയസ്സുകാരിക്ക് ഇന്ത്യ വിസ അനുവദിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് പാകിസ്താനി പെണ്‍കുട്ടി വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. നിദ ഷുഹൈബ് എന്ന യുവതിയുടെ മകള്‍ക്കു വേണ്ടി വിസ അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ…
-
മ്യാന്മര് അതിര്‍ത്തിയില്‍ നാഗ ക്യാംപുകള്‍ക്കു നേരെ സൈനികാക്രമണം
ഇന്‍ഡോ- മ്യാന്മര് അതിര്‍ത്തിയിലെ നാഗാ ക്യാംപുകള്‍ക്കു നേരെ സൈനികാക്രമണം. ആക്രമണത്തില്‍ നിരവധി നാഗാ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം ആരംഭിച്ചത്. എന്‍.എസ്.സി.എന്‍(കെ) ക്യാംപുകള്‍ക്കു…

Local News


















